ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഫിനാൻസ് ഓഫീസർ

ഫിനാൻസ് ഓഫീസർ

Contact

E-Mail: fo@temu.ac.in

Phone: 0494 2631230

ശ്രീമതി മരിയറ്റ് തോമസ് (2020 ഡിസംബര്‍ 28 മുതൽ )

ശ്രീമതി മരിയറ്റ് തോമസ് കഴിഞ്ഞ 25 വർഷമായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയിൽ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു .ഫിനാൻസ് മാനേജർ ചുമതലയിൽ നിന്നുമാണ് സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്‌തികയിലേക്ക് നിയമിതയായിട്ടുള്ളത്. എം.കോം ബിരുദധാരിണിയും കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് ഫെല്ലോ അംഗവുമാണ്.