ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പൊതുസഭ

പൊതുസഭ

സര്‍വകലാശാലയുടെ പരമാധികാര സഭയാണ് പൊതുസഭ. നിര്‍വാഹകസമിതിയുടെയും അക്കാദമിക് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കാനുള്ള അധികാരം പൊതുസഭയില്‍ നിക്ഷിപ്തമാണ്.

ഔദ്യോഗിക അംഗങ്ങള്‍

  • ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ(ബഹു. ചാന്‍സലര്‍)
  • ഡോ. കെ ടി ജലീൽ (ബഹു. പ്രോ ചാന്‍സലര്‍)
  • ഡോ. വി. അനില്‍കുമാര്‍ (വൈസ് ചാന്‍സലര്‍)
  • പ്രോ. വൈസ് ചാന്‍സലര്‍ (ഒഴിവ്)
  • ഗവ. സെക്രട്ടറി, ഉന്നതവിദ്യാഭ്യാസം
  • ഗവ. സെക്രട്ടറി, ധനകാര്യവകുപ്പ്
  • ഗവ. സെക്രട്ടറി, സാംസ്‌കാരികവകുപ്പ്
  • ശ്രീ. ഇ. ടി. മുഹമ്മദ് ബഷീര്‍ (എം.പി.)
  • ശ്രീ. സി. മമ്മൂട്ടി (എം.എല്‍.എ.)
  • ഡോ. ടി. കെ. നാരായണന്‍ - വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം
  • ശ്രീ. വൈശാഖന്‍ - പ്രസിഡണ്ട്, കേരള സാഹിത്യഅക്കാദമി
  • ശ്രീമതി. കെ. പി. എ. സി. ലളിത - ചെയര്‍മാന്‍, കേരള സംഗീത നാടക അക്കാദമി
  • ശ്രീ. നേമം പുഷ്പരാജ് - ചെയര്‍മാന്‍, ലളിതകലാ അക്കാദമി
  • ശ്രീ. സി. ജെ. കുട്ടപ്പന്‍ - ചെയര്‍മാന്‍, കേരള ഫോക്‌ലോര്‍ അക്കാദമി
  • പ്രൊഫ. ജി. കാര്‍ത്തികേയന്‍ നായര്‍ - ഡയറക്ടര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
  • പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് - ഡയറക്ടര്‍, മലയാളം മിഷന്‍
  • ഡോ. എം. ആര്‍. രാഘവവാര്യര്‍ - ഡയറക്ടര്‍ (ജനറല്‍), കേരള പൈതൃകപഠനകേന്ദ്രം
  • ശ്രീ. ടി. കെ. കരുണദാസ് - ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം
  • ചെയര്‍മാന്‍, ഭാഷാപഠന ഫാക്കല്‍റ്റി ഉപദേശകസമിതി (ഒഴിവ്)
  • ഡോ. സി.രാജേന്ദ്രൻ -ചെയര്‍മാന്‍, സാഹിത്യ ഫാക്കല്‍റ്റി ഉപദേശകസമിതി 
  • ശ്രീ കലാമണ്ഡലം പ്രഭാകരൻ -ചെയര്‍മാന്‍, ആര്‍ട്‌സ് ഫാക്കല്‍റ്റി ഉപദേശകസമിതി
  • ഡോ. കെ കെ എൻ കുറുപ്പ് -ചെയര്‍മാന്‍, പൈതൃകപഠന ഫാക്കല്‍റ്റി ഉപദേശകസമിതി 
  • ചെയര്‍മാന്‍, പാരമ്പര്യവിജ്ഞാന ഫാക്കല്‍റ്റി ഉപദേശകസമിതി (നിലവിലില്ല)
  • പ്രൊഫ. എം. ശ്രീനാഥന്‍ - ഡീന്‍, ഭാഷാശാസ്ത്രം
  • പ്രൊഫ. ടി. അനിതകുമാരി - ഡീന്‍, സാഹിത്യം
  • ഡീന്‍, ആര്‍ട്‌സ് ഫാക്കല്‍റ്റി (നിലവിലില്ല)
  • പ്രൊഫ. കെ. എം. ഭരതന്‍ - ഡീന്‍, സംസ്‌കാരപൈതൃകപഠനം
  • ഡീന്‍, പാരമ്പര്യവിജ്ഞാന ഫാക്കല്‍റ്റി (നിലവിലില്ല)
  • ശ്രീ. കമല്‍ - ചെയര്‍മാന്‍, ചലച്ചിത്ര അക്കാദമി
  • ഡോ. ചാത്തനാത്ത് അച്യുതനുണ്ണി (വൈസ് ചെയര്‍മാന്‍, ഗവേഷണസഭ)
  • ഡോ. എ. കെ. നമ്പ്യാര്‍ (വൈസ് ചെയര്‍മാന്‍, ഗവേഷണസഭ)
  • ഡോ. കെ. കര്‍ണമഹാരാജന്‍ (വൈസ് ചെയര്‍മാന്‍, ഗവേഷണസഭ)
     

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍

  • ശ്രീ. ടി. കെ. വാസു - കേരള കലാമണ്ഡലം)
  • ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ - കേരള സാഹിത്യ അക്കാദമി
  • ശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി - കേരള സംഗീത നാടക അക്കാദമി
  • ശ്രീ. എബി. എന്‍. ജോസഫ് - കേരള ലളിതകലാ അക്കാദമി
  • ശ്രീ. കാവുമ്പായി പത്മനാഭന്‍ - കേരള ഫോക്‌ലോര്‍ അക്കാദമി
  • ശ്രീ കെ. പി. രാമനുണ്ണി - മലയാളം മിഷന്‍
  • പ്രൊഫ. സി ബാലന്‍ - കേരള പൈതൃകപഠനകേന്ദ്രം
  • ശ്രീമതി. നിര്‍മലാദേവി - വാസ്തുവിദ്യാ ഗുരുകുലം
  • ശ്രീമതി. എ. ജി. ഒലീന - പൊതുപ്രവര്‍ത്തക
  • ശ്രീ. സി. പി. ചിത്രഭാനു - പൊതുപ്രവര്‍ത്തകന്‍
  • ശ്രീ. എന്‍. മധുസൂദനന്‍ (അച്ചടി മാധ്യമരംഗത്തെ പ്രതിനിധി)
  • ശ്രീ. എന്‍.പി. ചന്ദ്രശേഖരന്‍ (ദൃശ്യമാധ്യമരംഗത്തെ പ്രതിനിധി)

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍

  • ശ്രീ. സജദ് എം(വിദ്യാര്‍ത്ഥി പ്രതിനിധി)
  • ശ്രീ. സിജിൻ സാമുവൽ(വിദ്യാര്‍ത്ഥി പ്രതിനിധി)
  • ശ്രീ. പ്രജിൽ കെ വി (ഗവേഷണ വിദ്യാര്‍ത്ഥി പ്രതിനിധി)
  • ശ്രീ. മുസമ്മിൽ കെ(ഗവേഷണ വിദ്യാര്‍ത്ഥി പ്രതിനിധി)
  • സര്‍വകലാശാല സ്‌കൂള്‍ ഡയറക്ടര്‍(ഒഴിവ് )
  • സര്‍വകലാശാല സ്‌കൂള്‍ ഡയറക്ടര്‍(ഒഴിവ് )
  • മുഴുവന്‍ സമയ സര്‍വകലാശാല അദ്ധ്യാപകന്‍(ഒഴിവ് )
  • മുഴുവന്‍ സമയ സര്‍വകലാശാല അദ്ധ്യാപകന്‍(ഒഴിവ് )
  • അദ്ധ്യാപകേതര ജീവനക്കാരുടെ പ്രതിനിധി(ഒഴിവ് )
  • അദ്ധ്യാപകേതര ജീവനക്കാരുടെ പ്രതിനിധി(ഒഴിവ് )