ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ധാരണാ പത്രങ്ങൾ

ധാരണാ പത്രങ്ങൾ

 

Thunchath Ezhuthachan Malayalam University and the State Institute of Encyclopaedia publications signed an MoU for academic collaboration

(തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ അക്കാദമിക സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചു )

Thunchath Ezhuthachan Malayalam University and the State Institute of languages signed an MoU for academic collaboration

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ അക്കാദമിക സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചു

 

Thunchath Ezhuthachan Malayalam University and the University of health sciences signed an MoU for academic collaboration

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും കേരള ആരോഗ്യ സർവകലാശാലയും തമ്മിൽ അക്കാദമിക സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചു

 

Sociology School, Thunchath Ezhuthachan Malayalam University and Noble Women's College,Manjeri signed a memorandum of understanding (Mou) on December 7,2023.

മഞ്ചേരി നോബിൾ വിമൻസ് കോളേജും മലയാള സർവകലാശാല സോഷ്യോളജി സ്കൂളും ഡിസംബർ 7 , 2023 നു ധാരണാപത്രം ഒപ്പുവച്ചു.

 

Sociology school, Thunchath Ezhuthachan Malayalam University and Ideal Arts and Science College Cherppulasery, Palakkad signed a memorandum of understanding (Mou) on January 19, 2024.

പാലക്കാട് ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജും മലയാള സർവകലാശാല സോഷ്യോളജി സ്കൂളും ചേർന്ന് ജനുവരി 19, 2024 നു ധാരണ പത്രം ഒപ്പു വച്ചു.

 

CDIT and Thunchath Ezhuthachan Malayalam University exchanged MoU for cooperation and collaborative projects & academic research in the domain of language technology.

സിഡിറ്റും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയും ഭാഷാസാങ്കേതികവിദ്യയുടെ മേഖലയിൽ സഹകരണത്തിനും അക്കാദമിക് ഗവേഷണത്തിനുമായി ധാരണാപത്രം ഒപ്പുവെച്ചു.

 

Thunchath Ezhuthachan Malayalam University and Different Arts Center, Thiruvananthapuram signed a memorandum of understanding for collaboration and academic research in the field of language disabilities.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയും ഡിഫറൻ്റ് ആർട്സ് സെൻ്ററും ഭാഷാ ഭാഷാഭിന്നശേഷി മേഖലയിൽ സഹകരണത്തിനും അക്കാദമിക് ഗവേഷണത്തിനും ധാരണാപത്രം ഒപ്പുവെച്ചു.

 

MOU signed with District Tourism Promotion Council, Malappuram on 7/5/2024.

ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന്, 7/5/2024 ന് MOU ഒപ്പ് വച്ചു.

 

MOU SIGNED WITH SRI C ACHUTHA MENON GOVERNMENT COLLEGE, KUTTANELLUR ON 13/12/2023.

ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജുമായി ചേർന്ന് 13/12/2023 ന് MOU ഒപ്പ് വച്ചു.

MOU signed between Thunchath Ezhuthachan Malayalam University and pala St. Thomas College for academic cooperation on 23.03.2024 തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും പാലാ സെൻറ് തോമസ് കോളേജും 2024 മാർച്ച് 23ന് സംയുക്തമായി ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University IRISH on 2024 April 18 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും ഐറിഷും സംയുക്തമായി 2024 April 18 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University with MES mampad college on 22 dec 2023 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും എം. ഇ. എസ്. മമ്പാട് കോളേജും സംയുക്തമായി 2023 ഡിസംബർ 22 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University and Public policy research institute on 19/02/2024 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും പബ്ളിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി 2024 ഫെബ്രുവരി 19 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University and Zamorin's guruvayurappan college on 27/03/2024 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജും സംയുക്തമായി 2024 മാർച്ച് 27 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University and Devamatha College ,Kuravilangadu on 22/7/2024 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായി 2024 ജൂലൈ 22 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University and Thunchan Memorial Trust on 08/01/2024 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും തുഞ്ചൻ സ്മാരകട്രസ്റ്റും സംയുക്തമായി 2024 ജനുവരി 08ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

MOU signed between Thunchath Ezhuthachan Malayalam University and Ayurveda Research Society ,Kottakkal on 7/2/2020 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും കോട്ടയ്ക്കൽ ആയുർവേദ ഗവേഷണ സൊസൈറ്റിയും സംയുക്തമായി 2020ഫെബ്രുവരി 7 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പിട്ടു

Renewed MOU signed between Thunchath Ezhuthachan Malayalam University and Ayurveda Research Society ,Kottakkal on 04/04/2023 for academic cooperation.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയും കോട്ടയ്ക്കൽ ആയുർവേദ ഗവേഷണ സൊസൈറ്റിയും സംയുക്തമായി 2023ഏപ്രിൽ 4 ന് അക്കാദമിക സഹകരണം ലക്ഷ്യമിട്ട് ധാരണാപത്രം പുതുക്കി ഒപ്പിട്ടു