ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അക്കാദമിക് കൗണ്‍സില്‍

അക്കാദമിക് കൗണ്‍സില്‍

അക്കാദമിക് കാര്യങ്ങളുടെ ഉത്തരവാദിത്തം  അക്കാദമിക് കൗണ്‍സിലിനാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണവും പഠനവും ഉറപ്പുവരുത്തല്‍, പരീക്ഷകളുടെ നടത്തിപ്പ് എന്നിവയെല്ലാം അക്കാദമിക് കൗണ്‍സിലിന്റെ പരിധിയില്‍ വരുന്നു.

 •  പ്രൊഫ. (ഡോ.) സാബു തോമസ്  (വൈസ് ചാന്‍സലര്‍ ,ചെയര്‍മാന്‍)
 •  ഡോ. പ്രജിത് ചന്ദ്രൻ(രജിസ്ട്രാര്‍)
 •  ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ (ഡീന്‍, മലയാളഭാഷാപഠന ഫാക്കല്‍റ്റി)
 •  ഡോ. ചാത്തനാത്ത് അച്യുതനുണ്ണി (ഡീന്‍, സാഹിത്യ ഫാക്കല്‍റ്റി
 • കലാമണ്ഡലം ഹൈമവതി (ഡീന്‍, കലാ ഫാക്കല്‍റ്റി)
 • ഡോ. സി. രാജേന്ദ്രന്‍ (ഡീന്‍, പൈതൃകപഠന ഫാക്കല്‍റ്റി)
 • ഡോ. കെ.ജി. പൗലോസ് (ഡീന്‍, പാരമ്പര്യവിജ്ഞാന സമ്പ്രദായ ഫാക്കല്‍റ്റി)
 • ഡോ. കര്‍ണമഹാരാജന്‍ (ഡീന്‍, മാധ്യമ ഫാക്കല്‍റ്റി)
 • ഡോ. പി.കെ. പോക്കര്‍ (ഡീന്‍, സാമൂഹ്യശാസ്ത്ര ഫാക്കല്‍റ്റി)
 • ശ്രീ കലാമണ്ഡലം പ്രഭാകരന്‍ (ഗവേഷണ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍)
 • ഡോ. കെ. ഓമനക്കുട്ടി (ഗവേഷണ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍)
 • ഡോ. കെ.ജി. പൗലോസ് (ഗവേഷണ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍)
 • വിദ്യാര്‍ത്ഥിക്ഷേമ ഡയറക്ടര്‍
 • ഡയറക്ടര്‍ ഭാഷാശാസ്ത്രപഠന സ്‌കൂള്‍
 • ഡയറക്ടര്‍ സാഹിത്യപഠനസ്‌കൂള്‍
 • ഡയറക്ടര്‍ സാഹിത്യരചന സ്‌കൂള്‍
 • ഡയറക്ടര്‍ മാധ്യമപഠന സ്‌കൂള്‍
 • ഡയറക്ടര്‍ ചരിത്രപഠന സ്‌കൂള്‍
 • ഡയറക്ടര്‍ സംസ്‌കാരപൈതൃകപഠന സ്‌കൂള്‍
 • ഡയറക്ടര്‍ സോഷ്യോളജി സ്‌കൂള്‍
 • ഡയറക്ടര്‍ പരിസ്ഥിതിപഠന സ്‌കൂള്‍
 •  ഡയറക്ടര്‍ തദ്ദേശ വികസനപഠന സ്‌കൂള്‍
 • ഡയറക്ടര്‍ ചലച്ചിത്രപഠന സ്‌കൂള്‍
 • ഡയറക്ടര്‍ എഴുത്തച്ഛന്‍പഠന സ്‌കൂള്‍
 • ഡോ. കെ. സച്ചിദാനന്ദന്‍ (പണ്ഡിതന്‍)
 • ഡോ. ഇ.കെ. ഗോവിന്ദവര്‍മ രാജ (പണ്ഡിതന്‍)
 • ശ്രീ സി. രാധാകൃഷ്ണന്‍ (പണ്ഡിതന്‍)