ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഗവേഷക വിദ്യാർത്ഥികൾ

ഗവേഷക വിദ്യാർത്ഥികൾ

ദീപ എം. 

  •  ശിവശങ്കരന്‍ വൈദ്യര്‍ സ്മാരക അഖിലകേരള പ്രബന്ധമത്സരം (പാരമ്പര്യവൈദ്യവും ആധുനികതയും) ഒന്നാം സ്ഥാനം.
  •  ദേശീയസെമിനാര്‍ പ്രബന്ധാവതരണം - ചരിത്രവിഭാഗം ആലുവ യു.സി. കോളേജ്.
  •  പ്രബന്ധാവതരണം: ദേശീയസെമിനാര്‍ കേരളീയ കലാരൂപങ്ങള്‍ - ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വികലാശാല, പയ്യന്നൂര്‍.
  • കാലിക്കറ്റ് സര്വ കലാശാല ട്രൈബല്‍ സോഷ്യോളജി വിഭാഗം മാനന്തവാടിയില്‍ നടത്തിയ വംശീയശില്പശാല ഡോക്യുമെന്റേഷനില്‍ പങ്കെടുത്തു. പ്രസിദ്ധീകരണം: മാതൃഭൂമി ആഴ്ചപ്പതിപ്പ്, സംഘടിത മാസിക എന്നിവയില്‍ കവിത പ്രസിദ്ധീകരിച്ചു.


സജിത കെ.വി.

  • പ്രബന്ധാവതരണം - ദേശീയസെമിനാര്‍ 'ഭാഷയും ലിംഗപദവിയും', ഭാഷാശാസ്ത്രവിഭാഗം, മലയാളസര്വാകലാശാല.
  • കാലിക്കറ്റ് സര്വ'കലാശാല ട്രൈബല്‍ സോഷ്യോളജി വിഭാഗം മാനന്തവാടിയില്‍ നടത്തിയ വംശീയശില്പശാല ഡോക്യുമന്റേഷനില്‍ പങ്കെടുത്തു.

ഷിഫാന കെ.

  • പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വികലാശാല, പയ്യന്നൂര്‍.
  • പ്രബന്ധാവതരണം: ദേശീയസെമിനാര്‍ - ഫോക്‌ലോര്‍ പഠനകേന്ദ്രം കാലിക്കറ്റ് സര്വ:കലാശാല/ഫോസ്സില്സ്ല പ്രബന്ധാവതരണം: ദേശീയസെമിനാര്‍ - ഗാന്ധിഗ്രാം റൂറല്‍ ഇന്സ്റ്റി റ്റ്യൂട്ട്/ഫോസ്സില്സ്ല


 

അശ്വതി ജി.വി. 

പ്രസിദ്ധീകരണം: മ്യൂസിയവിജ്ഞാനീയം (പ്രബന്ധം), വിജ്ഞാനകൈരളി.


രമ്യ സി.പി. 

  • പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വയകലാശാല, പയ്യന്നൂര്‍.
  • കാലിക്കറ്റ് സര്വ‌കലാശാല ട്രൈബല്‍ സോഷ്യോളജി വിഭാഗം മാനന്തവാടിയില്‍ നടത്തിയ വംശീയശില്പശാല ഡോക്യുമന്റേഷനില്‍ പങ്കെടുത്തു.

ഗ്രീഷ്മ എം.സി. 

  • പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വയകലാശാല, പയ്യന്നൂര്‍.

ദൃശ്യാകൃഷ്ണന്‍ എം.ടി. 

  •  പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വികലാശാല, പയ്യന്നൂര്‍.

വിനീത് പി.വി. 

  •  പ്രബന്ധാവതരണം: ദേശീയസെമിനാര്‍ 'കേരളീയകലാരൂപങ്ങള്‍', ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വയകലാശാല, പയ്യന്നൂര്‍. പ്രബന്ധാവതരണം: ദേശീയസെമിനാര്‍ - ഗാന്ധിഗ്രാം റൂറല്‍ ഇന്സ്റ്റി റ്റ്യൂട്ട്/ഫോസ്സില്സ്ല പ്ലെയ്‌സ്‌മെന്റ്
  •  സംസ്‌കാരപൈതൃകപഠനവിഭാഗം വിദ്യാര്ഥി കളായ ശ്രീമതി അശ്വതി ജി.വി., ശ്രീ വി.വി. സായിക്കുട്ടന്‍, കുമാരി ആതിര സി.സി. എന്നീ വിദ്യാര്ഥിയകള്ക്ക് വയനാട് പൈതൃകമ്യൂസിയം പ്രോജക്ടില്‍ റിസര്ച്ച് അസിസ്റ്റന്റുമാരായി നിയമനം ലഭിച്ചു.