ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ. സി. ഗണേഷ്

ഡോ. സി. ഗണേഷ്

ഡോ. സി. ഗണേഷ്

അസിസ്റ്റന്റ് പ്രൊഫസര്‍,സാഹിത്യരചനാ വിഭാഗം,മലയാളസാഹിത്യ ഫാക്കല്‍റ്റി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസം

എം എ മലയാളം(കോഴിക്കോട് സര്‍വകലാശാല),

യു ജി സി നെറ്റ് (2005),

ബിഎഡ് മലയാളം(2000),

പി എച്ച് ഡി (ശ്രീശങ്കരസര്‍വകലാശാല കാലടി-2011).

പ്രവര്‍ത്തിപരിചയം

കല്‍പ്പാത്തി റിസര്‍ച്ച് പ്രോജക്ട് ഫെലോ ആയും എന്‍ എസ് എസ് കോളേജ് വടക്കാഞ്ചേരിയില്‍ അസി പ്രഫസറായും സ്‌കൂള്‍ അധ്യാപകനായും സേവനം. കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ ആന്ധ്രയിലേയും കേരളത്തിലേയും തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് പഠനം നടത്തി.

താല്‍പര്യമുള്ള പഠനമേഖലകള്‍

സാഹിത്യം, സംസ്‌കാരപഠനം.

പിഎച്ച്ഡി വിഷയം

ഓണം സാംസ്‌കാരികവിശകലനം.

വീട്ടുവിലാസം

 പുഞ്ചിരി, രാമകൃഷ്ണനഗര്‍,

ആറാം ലെയിന്‍, എഞ്ചി കോളേജ് പിഒ, അകത്തേത്തറ, പാലക്കാട് 678008.

ഫോണ്‍: 9847789337

 

Qualification .MA, B.Ed, NET, SET, Phd. 1. Phd thesis in Cultural Studies Mal dept (Sree Sankara University of Sanskrit, Kalady, Ernakulam 2011). 2. National Eligibility Test (NET/ UGC) Malayalam Qualified – June 2005. 3. State Eligibility Test (SET ) Malayalam qualified March 2004. 4. MA Malayalam (I st Class 64% ) April 2003 5. B.Ed Malayalam (1 st class 67%) April 2001

വിശദമായ ബയോ ഡാറ്റക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.