ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.ഫില്‍

എം.ഫില്‍

പിഎച്ഛ്.ഡി, കോഴ്‌സിന്റെയോ മറ്റ് ഉന്നത ഗവേഷണങ്ങളുടേയോ പ്രാഥമിക കോഴ്‌സായാണ് എം.ഫില്‍ വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് സെമസ്റ്റര്‍  ആണ് കോഴ്‌സ് ദൈര്‍ഘ്യം. ഗവേഷണരീതിശാസ്ത്രവും അക്കാദമികരചനാരീതിയും പരിചയപ്പെടുത്തുന്ന കോഴ്‌സ് വര്‍ക്ക് ഇതില്‍ നിര്‍ബന്ധമാണ്. കോഴ്‌സ് വര്‍ക്ക് ഒന്നാം സെമസ്റ്ററില്‍ പൂര്‍ത്തീകരിക്കണം. കോഴ്‌സിന്‍റെ അവസാനം പ്രബന്ധം സമര്‍പ്പിക്കേണ്ടതുണ്ട്.

 

ഫീസ് ഘടന

(അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കുന്നതാണ്)