ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ഡിപ്ലോമ കോഴ്സുകള്‍

ഡിപ്ലോമ കോഴ്സുകള്‍

ബിരുദാനന്തരപഠനത്തോടൊപ്പം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിപ്ലോമ പാഠ്യപദ്ധതി 100 മണിക്കൂര്‍ സൈദ്ധാന്തിക പഠനവും 100 മണിക്കൂര്‍ പ്രായോഗികപഠനവും ഉള്‍ക്കൊള്ളുന്നു. ഇന്റേണ്‍ഷിപ്പും ഇതിന്റെ ഭാഗമാണ്.

താഴെ പറയുന്നവയാണ് ഡിപ്ലോമ കോഴ്‌സുകള്‍.

ഫീസ് ഘടന

കോഴ്‌സ് ഫീസ് 1000/-
പരീക്ഷാ ഫീസ് 300/-
ഡിപ്ലോമ 100/-
പരസ്യകല

പരസ്യകല

പരസ്യകലയിലെ സൈദ്ധാന്തികവും

കൂടുതല്‍ വായിക്കുക
നവമാധ്യമപഠനം

നവമാധ്യമപഠനം

നവമാധ്യമ മേഖല സംബന്ധിയായ

കൂടുതല്‍ വായിക്കുക
പൈതൃക ടൂറിസം

പൈതൃക ടൂറിസം

സൈദ്ധാന്തികവും പ്രായോഗികവുമായ

കൂടുതല്‍ വായിക്കുക