തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലശാലയിൽ താഴെ കൊടുത്തിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും ഓൺലൈൻ മുഖാന്തരം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. ഇപ്പോൾ സർവീസിൽ ഉള്ള അപേക്ഷകർ അവരുടെ സ്ഥാപന മേധാവിയിൽ നിന്നും ഈ വിജ്ഞാപനത്തിന്റെ തീയതിക്കു ശേഷം ലഭിച്ച നിരാക്ഷേപ സാക്ഷ്യപത്രം(N O C )അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ക്രമ നം തസ്തികാനാമം ഒഴിവ്
എ. രജിസ്ട്രാർ 1 (ഒന്ന്)
ബി. പരീക്ഷ കൺട്രോളർ 1 (ഒന്ന്)
സി. ഫിനാൻസ് ഓഫീസർ 1 (ഒന്ന് )
വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക