അറിയിപ്പ്
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഗവേഷക വിദ്യാർത്ഥിയായ “സക്കീന മീനടത്തൂരിന്‍റെ” പി.എച്ഛ്ഡി തുറന്ന വാചാപരീക്ഷ ബഹു: വൈസ്‌ചാൻസലറുടെ അനുമതിയോടെ സെപ്റ്റംബർ 23 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നവിവരം ഔദ്യോഗികമായി അറിയിക്കുന്നു. ഗൂഗിൾ മീറ്റ് ലിങ്ക്താഴെ നൽകുന്നു.ഏവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
പ്രബന്ധശീർഷകം:മലയാള നിഘണ്ടുക്കളിലെ സ്ത്രീ പ്രതിനിധാനം :അന്തർ ഭാഷാശാസ്ത്രപഠനം
മാർഗദർശി:പ്രൊ. എം. ശ്രീനാഥൻ
ഗൂഗിൾ മീറ്റ് ലിങ്ക്:https://meet.google.com/wgh-zjxw-gid
വിശ്വാസപൂർവം,
വകുപ്പധ്യക്ഷൻ