ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

അഭിമുഖം 24ന്

അഭിമുഖം 24ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ലൈബ്രറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24 ചൊവ്വാഴ്ച 11 മണിയ്ക്ക് മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ വെച്ച് നടക്കും.  ലൈബ്രറി സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. അപേക്ഷകര്‍ക്ക് ജൂലൈ 31ന് 28 വയസ്സ് കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744161700, 9605183684