ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലശാല രജിസ്ട്രാർ,പരീക്ഷ കൺട്രോളർ,ഫിനാൻസ് ഓഫീസർ, തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലശാല രജിസ്ട്രാർ,പരീക്ഷ കൺട്രോളർ,ഫിനാൻസ് ഓഫീസർ, തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലശാലയിൽ താഴെ കൊടുത്തിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും ഓൺലൈൻ മുഖാന്തരം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. ഇപ്പോൾ സർവീസിൽ ഉള്ള അപേക്ഷകർ അവരുടെ സ്ഥാപന മേധാവിയിൽ നിന്നും ഈ വിജ്ഞാപനത്തിന്റെ തീയതിക്കു ശേഷം ലഭിച്ച നിരാക്ഷേപ സാക്ഷ്യപത്രം(N O C )അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

                                   ക്രമ നം         തസ്തികാനാമം                   ഒഴിവ്

                                        എ.                     രജിസ്ട്രാർ                        1 (ഒന്ന്)

                                     ബി.              പരീക്ഷ കൺട്രോളർ               1 (ഒന്ന്)

                                     സി.           ഫിനാൻസ് ഓഫീസർ                  1 (ഒന്ന് )

 

വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക