ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മാധ്യമപഠന വിഭാഗം പി.എച്ഛ്.ഡി തുറന്ന വാചാപ്പരീക്ഷ സംബന്ധിച്ച അറിയിപ്പ്

മാധ്യമപഠന വിഭാഗം പി.എച്ഛ്.ഡി തുറന്ന വാചാപ്പരീക്ഷ സംബന്ധിച്ച അറിയിപ്പ്

പ്രിയരേ,
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ മാധ്യമപഠന വിഭാഗം പി.എച്ഛ്.ഡി. ഗവേഷക അർച്ചന.സി.എ യുടെ ‘സർവ്വശിക്ഷാ അഭിയാന്റെ ആശയവിനിമയപ്രക്രിയയിൽ വിവരവിനിമയസാങ്കേതികവിദ്യയുടെ പരിണിതഫലം’ എന്ന ഗവേഷണപ്രബന്ധത്തിന്റെ തുറന്ന വാചാപ്പരീക്ഷ ബഹു: വൈസ് ചാൻസലറുടെ അനുമതിയോടെ 2021 ജൂലായ് 26 രാവിലെ 11 മണിക്ക് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചു താങ്കളെ ക്ഷണിക്കുന്നു.
 അർച്ചന.സി.എ സമർപ്പിച്ച ഗവേഷണപ്രബന്ധത്തിന്റെ സംക്ഷിപ്ത വിവരണവും ഗൂഗിൾ മീറ്റ് ലിങ്കും ഇതോടൊപ്പം അയയ്ക്കുന്നു. തുറന്ന വാചാപ്പരീക്ഷയിൽ താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/trn-cwnf-epi
വിശ്വസ്തതയോടെ,
ഡോ. രാജീവ്മോഹൻ.ആർ
മാർഗദർശി