ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഭാഷാശാസ്ത്ര വിഭാഗം  പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

ഭാഷാശാസ്ത്ര വിഭാഗം പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

                                                                                                       

 

അറിയിപ്പ്

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം  ഗവേഷക വിദ്യാർത്ഥിയായ “സക്കീന മീനടത്തൂരിന്‍റെ” പി.എച്ഛ്ഡി തുറന്ന വാചാപരീക്ഷ ബഹു: വൈസ്‌ചാൻസലറുടെ അനുമതിയോടെ  സെപ്റ്റംബർ 23 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നവിവരം ഔദ്യോഗികമായി അറിയിക്കുന്നു. ഗൂഗിൾ മീറ്റ് ലിങ്ക്താഴെ നൽകുന്നു.ഏവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

പ്രബന്ധശീർഷകം:മലയാള നിഘണ്ടുക്കളിലെ സ്ത്രീ പ്രതിനിധാനം :അന്തർ ഭാഷാശാസ്ത്രപഠനം

മാർഗദർശി:പ്രൊ. എം. ശ്രീനാഥൻ

ഗൂഗിൾ മീറ്റ് ലിങ്ക്:https://meet.google.com/wgh-zjxw-gid

വിശ്വാസപൂർവം,

വകുപ്പധ്യക്ഷൻ

Download File