ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷ 2019: ബിരുദ മാർക്ക് സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 10

ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷ 2019: ബിരുദ മാർക്ക് സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 10

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാല  2019 അധ്യയനവർഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷ എഴുതിയവരിൽ അപേക്ഷയോടൊപ്പം ബിരുദ മാർക്ക് സമർപ്പിക്കാത്തവർ 2019 ജൂൺ 10 നു മുൻപായി   web@temu.ac.in   എന്ന ഇ-മെയിലിലേക്ക് രജിസ്റ്റർ നമ്പർ സഹിതം ഗ്രേഡ് കാർഡ് കോപ്പി അയച്ചു തരേണ്ടതാണ്. (നിലവിൽ തപാൽ വഴി അയച്ചു തന്നവർ വീണ്ടും അയക്കേണ്ടതില്ല).