ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ബിരുദാനന്തര ബിരുദ പ്രവേശനത്തിന് വരുന്ന വിദ്യാർത്ഥികളിൽ ഇ-ഗ്രാൻഡിന് അർഹതയുള്ളവർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും, അറ്റെസ്റ്റഡ് കോപ്പിയും സഹിതം ഹാജരാകേണ്ടതാണ് .

ബിരുദാനന്തര ബിരുദ പ്രവേശനത്തിന് വരുന്ന വിദ്യാർത്ഥികളിൽ ഇ-ഗ്രാൻഡിന് അർഹതയുള്ളവർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും, അറ്റെസ്റ്റഡ് കോപ്പിയും സഹിതം ഹാജരാകേണ്ടതാണ് .

1. എസ്.എസ്.എൽ.സി

2. പ്ലസ് ടു

3. ബിരുദം

4. മറ്റു കോഴ്സുകൾ

5. സ്റ്റഡി ഗ്യാപ് സർട്ടിഫിക്കറ്റ് (സ്വന്തമായി എഴുതി തയ്യാറാക്കിയത്)

6. നേറ്റിവിറ്റി

7. കമ്മ്യൂണിറ്റി

8. വരുമാനം

9. ഹോസ്റ്റൽ (സർവകലാശാലയിൽ പ്രവേശനത്തിന് ശേഷം ലഭ്യമാകുന്നതാണ്)

10. മറ്റു സർവകലാശാലകളിൽ നിന്നും ബിരുദ പഠനം പൂർത്തീകരിച്ച വിദ്യാർഥികൾ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം

11.  പാസ്പോര്ട്ട് സൈസ് ഫോട്ടോ (5 എണ്ണം )