ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഫോട്ടോ കോപ്പിയര്‍:  അപേക്ഷ ക്ഷണിക്കുന്നു

ഫോട്ടോ കോപ്പിയര്‍: അപേക്ഷ ക്ഷണിക്കുന്നു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വന്തമായി ഫോട്ടോ കോപ്പിയര്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സര്‍വകലാശാല നല്‍കുന്ന സ്ഥലസൗകര്യത്തിനും വൈദ്യുതിയ്ക്കും നിശ്ചയിച്ച നിരക്കിലുള്ള വാടക/ചാര്‍ജ് ബന്ധപ്പെട്ടവര്‍ നല്‍കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ വ്യക്തികള്‍ക്കോ അപേക്ഷിക്കാവുന്നതാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. താല്പര്യമുള്ളവര്‍ 2018 ഡിസംബര്‍ 31ന് മുമ്പായി വിശദവിവരങ്ങളടങ്ങിയ അപേക്ഷ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, മലപ്പുറം 676502 എന്ന് വിലാസത്തില്‍ അയക്കേണ്ടതാണ്. ഇതിന്‍റെ നടത്തിപ്പ് സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് യാതൊരുതരത്തിലുമുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.