ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ദ്വിദിന ദേശീയ സെമിനാർ- സ്കൂൾ ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസ് & പിപിആർഐ (ഒക്ടോബർ 22,23)

ദ്വിദിന ദേശീയ സെമിനാർ- സ്കൂൾ ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസ് & പിപിആർഐ (ഒക്ടോബർ 22,23)

പബ്ലിക്ക് പോളിസി റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്, തിരുവനന്തപുരവും വികസനപഠന സ്കൂൾ മലയാള സർവകലാശാലയും ICSSR ന്റെ സാമ്പത്തിക  സഹായത്തോടെ നടത്തുന്ന ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കന്നു. അപേക്ഷിക്കേണ്ട അവസാന തീയ്യതി സപ്റ്റബർ 15, 2024.

Download File