ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ആലിശ്ശേരി, അരിക്കാഞ്ചിറ ഹോസ്റ്റലുകളിൽ അവധിക്കാല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ആലിശ്ശേരി, അരിക്കാഞ്ചിറ ഹോസ്റ്റലുകളിൽ അവധിക്കാല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു

  • ഗവേഷണ വിദ്യാർത്ഥികൾക്ക് ദത്തശേഖരണ അവധി നൽകുന്നതിനാൽ ഹോസ്റ്റലുകൾ മെയ് 18 നു ശേഷം പ്രവർത്തിക്കുന്നതല്ല.
  • മൂന്നാം സെമസ്റ്റർ എം.എ., പി.എച്.ഡി. ക്ലാസുകൾ 2019 ജൂൺ 3 നു ആരംഭിക്കുന്നതിനാൽ ഹോസ്റ്റലുകൾ 2019 ജൂൺ 1 മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്