ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ക്ലാസിക്കല്‍ മലയാളം സെന്‍റര്‍: പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ നൽകാനുള്ള തീയ്യതി  നീട്ടിയിരിക്കുന്നു

ക്ലാസിക്കല്‍ മലയാളം സെന്‍റര്‍: പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ നൽകാനുള്ള തീയ്യതി നീട്ടിയിരിക്കുന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയം അനുവദിച്ചിട്ടുള്ള ക്ലാസിക്കല്‍ മലയാളം (Center of Excellence for Studies in Malayalam) സെന്‍ററിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രോജക്ട് സ്റ്റാഫിനെ നിയമിക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

  • പ്രോജക്ട് ഡയറക്ടര്‍ (1)
  • സീനിയര്‍ റിസോഴ്സ് പേഴ്സണ്‍ (5)
  • ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍ (10)
  • ഓഫീസ് സൂപ്പര്‍ വൈസര്‍ / അഡ്മിന്‍ (1)
  • ഓഫീസ് സൂപ്പര്‍വൈസര്‍/അക്കൗണ്ട്സ് (1)
  • അസിസ്റ്റന്‍റ് ഗ്രേഡ് 1 (1)
  • അസിസ്റ്റന്‍റ് ഗ്രേഡ് 2-(2) എന്നീ 21 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷകള്‍ ‘സില്‍’ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ച്

ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജ്, മാനസഗംഗോത്രി, ഹുന്‍സൂര്‍ റോഡ്, മൈസൂര്‍ 570006, കര്‍ണാടക

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:25/05/2020

എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷയും കൂടുതല്‍ വിവരങ്ങളുംwww.cill.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Download File