ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ടി.പി. കുഞ്ഞിക്കണ്ണന്‍

ടി.പി. കുഞ്ഞിക്കണ്ണന്‍

ടി.പി. കുഞ്ഞിക്കണ്ണന്‍

വിസിറ്റിങ് ഫാക്കല്‍റ്റി, സാമൂഹ്യശാസ്ത്രവിഭാഗം

വിദ്യാഭ്യാസ യോഗ്യത

എം.എ. ഇക്കണോമിക്‌സ്, എം.ഫില്‍ ആരോഗ്യധനശാസ്ത്രം

പ്രവര്‍ത്തിപരിചയം

 • 31 വര്‍ഷത്തെ കോളേജ് അദ്ധ്യാപനം, വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ബിരുദാനന്തര ബിരുദ തലം
 • കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.

അവാര്‍ഡുകള്‍

 •  നല്ല കോളേജ് അദ്ധ്യാപകനുള്ള ഡോ. എം.എം ഗനി അവാര്‍ഡ്, കോഴിക്കോട് സര്‍വകലാശാല
 • നല്ല പരിസ്ഥിതി ഗ്രന്ഥത്തിനുള്ള  കെ.വി. സുരേന്ദ്രനാഥ് അവാര്‍ഡ് (അച്ച്യുതമേനോന്‍ ഫൗണ്ടേഷന്‍) പുസ്തകം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും

താല്‍പര്യമുള്ള പഠന മേഖലകള്‍

 • വികസനധനശാസ്ത്രം
 • ആരോഗ്യധനശാസ്ത്രം
 • പരിസ്ഥിതിധനശാസ്ത്രം
 • അധികാര വികേന്ദ്രീകരണം
 • നവലിബറലിസം
 • കേരളസാമൂഹിക സമ്പദ്ഘടന

പ്രസിദ്ധീകരണം

 • ഇംഗ്ലീയിലും മലയാളത്തിലും പത്തിലേറെ ഗ്രന്ഥങ്ങള്‍
 • വിവിധ പ്രസിദ്ധീകരണങ്ങളിലായി 100 ലധികം ലേഖനങ്ങള്‍ (EPW, സോഷ്യല്‍ സയിന്റിസ്റ്റ്, മാതൃഭൂമി, ശാസ്ത്രഗതി തുടങ്ങിയവ ഉള്‍പ്പെടുന്നു)