ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ. ടി. അനിതകുമാരി

ഡോ. ടി. അനിതകുമാരി

ഡോ. ടി. അനിതകുമാരി

പ്രൊഫസര്‍ & ഡീന്‍, സാഹിത്യ ഫാക്കൽറ്റി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല

വിദ്യാഭ്യാസ യോഗ്യത

  • എം.എ
  • ബിഎഡ്ഡ്
  • എം.ഫില്‍
  • പി എച്ഛ്. ഡി
  • പി.ഡി.ആര്‍.എഫ് (യുജിസി)

പ്രവൃത്തിപരിചയം

  • 04.01.1988 മുതല്‍ വിവിധ കോളേജുകളില്‍ അദ്ധ്യാപിക
  • 22 വർഷം കൊല്ലം ശ്രീനാരായണാ കോളേജില്‍

ഗവേഷണ വിഷയം

പി എച്ഛ്. ഡി: പി. പത്മരാജന്റെ നോവലുകള്‍ - ഒരു പഠനം

യു.ജി.സി പോസ്റ്റ് -ഡോക്ടറല്‍ റിസർച്  : മലയാളതിരക്കഥാ ചരിത്രപഠനം - 1928-2007

യു.ജി.സി മേജര്‍ പ്രോജക്ട്: മലയാളസിനിമയിലെ ഫോക് അംശങ്ങള്‍

ഗവേഷണ മേൽനോട്ടം: 2008 മുതല്‍ കേരളസർവ്വകലാശാലയിലും 2015 മുതല്‍ മലയാള സർവ്വകലാശാലയിലും ഗവേഷണ മാർഗദർശി .

പഠനമേഖലകള്‍

നോവല്‍ ചെറുകഥ ചലച്ചിത്രം

പുരസ്‌കാരങ്ങള്‍

  • ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം - 2007
  • മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് - 2007
  • യു.ജി.സി യുടെ പോസ്റ്റ് ഡോക്ടറല്‍ റിസർച് അവാർഡ് - 2004
  • സംസ്ഥാനത്തെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് -
  • മലയാളമനോരമ - എയര്‍ ഇന്ത്യാ പ്രതിഭാ പുരസ്‌കാരം - 2004
  • കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ തായാട്ട് അവാർഡ് - 1987
  • കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ നോവല്‍ അവാർഡ് 1987
  • കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെറുകഥാ പുരസ്‌കാരങ്ങള്‍ - 1982, 1983, 1984, 1987

അംഗത്വം

  • ഫിലിം സെൻസർ ബോർഡ് അംഗം - 2004 മുതല്‍ 2012 വരെ
  • വാസ്തുവിദ്യാ ഗുരുകുലം ഭരണസമിതി അംഗം - 2006-2010
  • സംസ്ഥാന ചലച്ചിത്ര അവാര്ഡ്സ കമ്മിറ്റി അംഗം -
  • സംസ്ഥാന ടെലിവിഷന്‍ അവാർഡ് കമ്മിറ്റി അംഗം -

    പുസ്തകങ്ങള്‍

    1. സൂസന്നയ്ക്കു പറയാനുള്ളത് (ചെറുകഥകള്‍) 2. ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (ചെറുകഥകള്‍) 3. സാന്ത്വനത്തിന്റെ സന്ധ്യ (നോവല്‍) 4. പദ്മരാജന്‍: സിനിമ, സാഹിത്യം, ജീവിതം (പഠനം - രണ്ടു പതിപ്പുകള്‍) 5. ഭ്രമാത്മകതയുടെ വസന്തങ്ങള്‍ (ഗവേഷണലേഖനങ്ങള്‍)

വിലാസം

9 എ, ആലയന്സ്ത ടവര്‍ ഡി.പി.ഐ. ജംഗ്ഷന്‍ തൈക്കാട്. പി.ഒ തിരുവനന്തപുരം - 14 ഫോണ്‍: 9846755915

ഇമെയില്‍: dranithakumary@gmail.com drtanithakumary@malayalamuniversity.edu.in