ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ.റ്റിജി പി.വി

ഡോ.റ്റിജി പി.വി

അസിസ്റ്റന്റ് പ്രൊഫസർ (അതിഥി അധ്യാപിക)

യോഗ്യത:

എം.എ വികസനപഠനം (മഹാത്മാ ഗാന്ധി സർവകലാശാല )

എം.എ സോഷ്യോളജി (മഹാത്മാ ഗാന്ധി സർവകലാശാല )

എം.എ ഗാന്ധിയൻ പഠനം   (മധുരൈ കാമരാജ് സർവകലാശാല )

എം.ഫിൽ സോഷ്യോളജി (മധുരൈ കാമരാജ് സർവകലാശാല ) –“കേരളത്തിലെ കാർഷിക വികസനത്തിന്റെ വെല്ലുവിളികൾ”

പി.എച് ഡി വികസനപഠനം (മഹാത്മാ ഗാന്ധി സർവകലാശാല ) – “കേരളത്തിലെ ഭക്ഷ്യസുരക്ഷയും കാർഷിക പ്രശ്നങ്ങളും”

 

വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക