ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ. മുഹമ്മദ് റാഫി എൻ.വി.

ഡോ. മുഹമ്മദ് റാഫി എൻ.വി.

ഡോ. മുഹമ്മദ് റാഫി എൻ.വി.

ഡോ. മുഹമ്മദ് റാഫി എൻ.വി.

NALLETTAMVEETTIL

NADUVANNUR

CALICUT 673614

9447275854

ഓഫീസ് വിലാസം

അസിസ്റ്റന്റ് പ്രൊഫസർ സാഹിത്യപഠനസ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വക്കാട് ,തിരുർ -676502

വിദ്യാഭ്യാസ യോഗ്യത

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് , കോഴിക്കോട് സർവ്വകലാശാല മലയാള കേരള പഠന വിഭാഗം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ,മഹാത്മാഗാന്ധി സർവ്വകലാശാല കോട്ടയം എന്നിവിടങ്ങളിൽ പഠിച്ചു. എം. എ; ബി.എഡ്; നെറ്റ്; പി.എച്ച്.ഡി ബിരുദങ്ങൾ.

അവാർഡുകൾ

Kerala State Film Award For Film Book

പുസ്തകങ്ങൾ

1. ഭൂമിയുടെ കഥകൾ സ്ത്രീയുടെയും പ്രോഗ്രസ്സ് പബ്ലിക്കേഷൻ കോഴിക്കോട്. 2013   2. കന്യകയുടെ ദുർനടപ്പുകൾ : സിനിമാ സംസ്കാരപഠനം : പ്രണത ബുക്സ് കൊച്ചി  2018 3. യാത്രികന്റെ വൃക്ഷച്ചുവട്. ബഷീർ ജീവിതം പഠനം  കേരള സാഹിത്യ അക്കാദമി. 2018 4.ഒരു ദേശം ഓനെ വരയ്ക്കുന്നു [നോവൽ ] മാതൃഭൂമി പബ്ലിഷേഴ്സ് കോഴിക്കോട് 2020 5 അഴിഞ്ഞാട്ടങ്ങൾ വിശുദ്ധപാപങ്ങൾ പെണ്ണും മലയാള സിനിമയും കേരളചലച്ചിത്രഅക്കാദമി 2021 6 പിതൃഅധികാരം വെള്ളിത്തിരവിചാരണകൾ  ഡി സി ബുക്ക്സ് കോട്ടയം 2021 7  മെഹ്ദിരാഗം ഗസലിന്റെയും പ്രണയത്തിന്റെയും പുസ്തകം കേരളഭാഷാഇൻസ്റ്റിറ്റ്യുട് 2021 8. ഡിഫറാൻസ് അഡി യു ഡോക്ടർ വി സി ഹാരിസ് [എഡിറ്റർ ] പാപ്പാത്തി ബുക്സ് 2017 9. താരതമ്യ വിവർത്തനപഠനങ്ങളിലെ നൂതന പ്രവണതകൾ. (എഡിറ്റർ) പ്രസിദ്ധീകരണം : മലയാള സർവ്വകലാശാല.2018

ജേർണലുകൾ

  1. കാവുപച്ചയുടെ ജൈവദർശനം ഒരു സാംസ്‌കാരികനിരീക്ഷണം. പരിസ്ഥിതി പഠനം. വിജ്ഞാന കൈരളി,2010സെപ്തംബർ
  2. സൂഫി ; ധ്യാനഭാവത്തിന്റെ പരാഗങ്ങൾ .ലേഖനം .വിജ്ഞാനകൈരളി. 2012 .മാർച്ച്
  3. ആത്മീയതയുടെ വെളിപാടുകൾ. തുടി റിസർച് ജേർണൽ 2013 ലക്കം 1 -4

     4. അറബിമലയാളസാഹിത്യം തത്വചിന്തയുടെ സമാന്തരപാഠങ്ങൾ. ഇശൽപൈതൃകം മാപ്പിളകലാ അക്കാദമിപ്രസിദ്ധീകരണം കേരളസർക്കാർ സാംസ്‌കാരിക വകുപ്പ് 2017 സെപ്തംബർ

      5. നവമലയാള സിനിമയിലെ ഭാവനാ ഭൂമികൾ ചലച്ചിത്ര സമീക്ഷ 2018 മാർച്ച്

  1. ഒരു വിമത ചലച്ചിത്രകാരന്റെ ദൃശ്യപ്രപഞ്ചത്തിലൂടെ,ചലച്ചിത്രസമീക്ഷ 2018 ജൂലൈ
  2. ക്യാമറകൊണ്ടുള്ള കലാപങ്ങൾ ചലച്ചിത്രസമീക്ഷ ഡിസംബർ 2018

8  ഇച്ഛ മസ്താനും മലയാളത്തിലെ സൂഫി സംഗീതത്തിലെ ഇശലുകളും, ഇശൽ പൈതൃകം മാസിക, ലക്കം 20 ആഗസ്ത് 2020

  1. ഭരതന്റെ പെണ്ണുടലുകൾ കാമനകളും ആസക്തിയും വിജ്ഞാന കൈരളി മാസിക 2021 മെയ്
  2. മലയാളസിനിമയിലെ മൊയ്തീൻകുട്ടിവൈദ്യരുടെ ഇശലുകൾ ഇശൽപൈതൃകം ലക്കം 29 ജൂൺ 2022
  3. നവതമിഴ് കവിതയിലെ പെൺ ഉടലുകൾ വിജ്ഞാന കൈരളി 2022 ഏപ്രിൽ

മറ്റുള്ളവ

  • തിറയാട്ടം ഒരു നാട്ടുത്സവം. ഗവേഷണ പഠനം .കേളി .

  • മേപ്പങ്ങോട്ടെ തിറയാട്ടം പൊലി ഗവേഷണ ജേർണൽ 2018 മാർച്ച്

  • പരിസ്ഥിതി ബോധവും മലയാളസാഹിത്യവും .ലേഖനം റിസർച് സ്കോളർ 2013 മാർച്ച്

  • ദാഹിച്ചു വരുന്ന പട്ടിക്ക് വെള്ളം കൊടുക്കുക .പഠനം .കവന കൗമുദി

  • പുരാവൃത്തം ദേശാഖ്യാനത്തിലെ ചെറുത്തു നിൽപ്പുകൾ  സി വി ബാലകൃഷ്ണൻഎഴുത്തിലെ വഴികൾ [എഡിറ്റർ ഡോ എം എം ശ്രീധരൻ ] ഡി സി ബുക്ക്സ് കോട്ടയംഓഗസ്റ്റ് 2017 ISBN 978--81--264--7664-0 . Page no.190--197

  • നവോത്ഥാനഭാവനാ ജീവിതപരിസരത്തെ പ്രണയ നായിക.( ബഷീർപoനം : Malayalam university ) പ്രസിദ്ധീകരണം: മലയാള സർവ്വകലാശാല. 2018

  • കേശവൻ നായരിൽ നിന്ന് സാറാമ്മയിലേക്കുള്ള ദൂരം [മലയാള ഭാവനയിലെ പെൺപ്രരൂപങ്ങൾ, എഡിറ്റർ ഡോക്ടർ റീജ വി സൈകതം ബുക്ക്സ് 2019

  • തിരസ്കൃത യൗവ്വനത്തിന്റെ പുതിയ മുഖം.(സിനിമാപഠനം) മിസീവ് മാസിക.

  • ഒളിഞ്ഞുനോട്ടങ്ങളെ റദ്ദ് ചെയ്ത രാഷ്ട്രീയ സിനിമ. (ലേഖനം) മാതൃഭുമി ആഴ്ചപ്പതിപ്പ്.ലക്കം:7 2016: മെയ് 1-7.

  • ദണ്ഡ നീതിയുടെ ദൃശ്യവിചാരണകൾ (ലേഖനം _ സിനിമ മാതൃഭൂമി ആഴ്ചപ്പതിപ്പ് : ലക്കം:9: 2016.മെയ്  15-_ 21 -

  • പത്രാധിപർക്കുള്ള മുന്നറിയിപ്പ് : തുഞ്ചൻ റിസർച് ജേർണൽ 2015 .TMG  ഗവ :കോളേജ് മലയാള വിഭാഗം റിസർച് ജേർണൽ

  • ബിസ്മില്ല പെയ്യുമ്പോൾ : ലേഖനം നവമലയാളി മാഗസിൻ (ഓൺലൈൻ ) 2016- മാർച്ച്

  • ഭാർഗവി നിലയത്തിലെ പരിത്യക്ത കാമുകൻ  നവമലയാളി മാഗസിൻ ( 2016: എപ്രിൽ )

  • ഋതുക്കളായ് പെയ്തിറങ്ങുന്ന സന്തൂർ (ലേഖനം/ നവ മലയാളി ഓൺലൈൻ മാഗസിൻ)

  • മുസ്ലിം സ്ത്രീയുടെ സാഹിത്യവും സന്ദേഹവും .വിശകലന ലേഖനം .പച്ചക്കുതിര മാസിക .2008 ജൂൺ

  • പർദ്ദ അനിസ്ലാമികം തന്നെ .സംഭാഷണം .എം എൻ കാരശ്ശേരി / മുഹമ്മദ് റാഫി എൻ .വി പച്ചക്കുതിര മാസിക 2008 ഡിസംബർ

  •  നടുവണ്ണൂരിലെ ആഴ്ചച്ചന്ത .ഗവേഷണ ലേഖനം .നാട്ടുചന്തകൾ .പഠനം .[എഡിറ്റർ .ഡോക്ടർ സി ആർ രാജഗോപാൽ ] ഡി സി ബുക്സ് ,കോട്ടയം .2008

  • മൃദുല നിലാവുദിക്കുമ്പോൾ .പാട്ടോർമ .മാധ്യമം ആഴ്ചപ്പതിപ്പ് .2010 ഡിസംബർ 6

  • റേഡിയോ ഗ്രാം എന്ന തേര് .ലേഖനം ബഷീറിന്റെ ചെറുകഥകൾ നൂറ്റൊന്നു പഠനങ്ങൾ [എഡിറ്റർ പോൾ മണലിൽ ]ഒലിവ് ബുക്ക്സ് ,കോഴിക്കോട് 2010

  • തിറയാട്ടം ഒരു നാട്ടുത്സവം .ഗവേഷണ പഠനം .കേളി .

  • ഫീമെയിൽ കോട്ടയം മലയാള സിനിമയുടെ മാറിയ മുഖം .ബ്ലോഗന മാതൃഭൂമി ആഴ്ചപ്പതിപ്പ് .2012 മെയ് 6 -12

  •  കാവ്യാക്ഷരങ്ങൾ നിറച്ച മധുപാത്രം .പുസ്തക നിരൂപണം .മാതൃഭൂമി ആഴ്ചപ്പതിപ്പ് .2014 ആഗസ്ത് 31 -സെപ് 6

  • പരിസ്ഥിതി ബോധവും മലയാളസാഹിത്യവും .ലേഖനം റിസർച് സ്കോളർ 2013 മാർച്ച്

  • മതവാദത്തിന്റെ ആന്തരാർത്ഥങ്ങൾ .സംഭാഷണം .ഇ എം ഹാഷിം / മുഹമ്മദ് റാഫി എൻ. വി പച്ചക്കുതിര മാസിക 2013 ആഗസ്ത്

  • ഭൂമിയുടെ ചൈതന്യം .ലേഖനം, നോവൽ ;വായന അനുഭവം [എഡിറ്റർ ഡോക്ടർ .എൻ .എം സണ്ണി ] മീഡിയ ഹൗസ് കോഴിക്കോട്

  • അവരുടെ തെറ്റിന് കുറ്റം മതത്തിനോ .ഇസ്ലാമും വിമർശനവും .ഹമീദ് ചേന്നമംഗലൂർകാരശ്ശേരി ഖദീജ മുംതാസ് എന്നിവരുടെ വിമർശനങ്ങൾ എന്തുകൊണ്ട്സ്വീകരിക്കപ്പെടുന്നില്ല ?മാതൃഭൂമി ആഴ്ചപ്പതിപ്പ് .2012 ജനുവരി 22 -28

  • ഫിമെയിൽ മലയാള സിനിമയുടെ മാറുന്ന മുഖം .മാതൃഭൂമി ആഴ്ചപ്പതിപ്പ് .2012 മെയ്

  • വൃക്ഷച്ചുവട്ടിലെ സഞ്ചാരി .യാത്രയും എഴുത്തും .മാതൃഭൂമി ആഴ്ചപ്പതിപ്പ് .2013 ജൂൺ 30 -ജൂലായ് 6

  • ആനപ്രേമം ഒരു കുറ്റകൃത്യമാണ് .അഭിമുഖം .സംഗീത അയ്യർ / മുഹമ്മദ് റാഫി എൻ വിമാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 .ജൂലായ് 24

  • മുറിവിലിട്ടു വലിക്കുന്നപ്രേമച്ചങ്ങലകൾ .ലേഖനം .മാതൃഭൂമി ആഴ്ചപ്പതിപ്പ് .2014 ജൂലൈ  24 -30

  • സമാന്തര ദൃശ്യ പാഠങ്ങൾ.പച്ച മലയാള സർവകലാശാല മാഗസിൻ 2014 -15

  • മലയാളസിനിമാഭാവനയിലെ ലെസ്ബിയൻ പെൺകുട്ടികൾ .ഭാഗം 1 ,2 ജനയുഗം വാരാന്തം 2016 സെപ്തംബർ 18 ,25

  • വിഷാദത്തിന്റെ നഖപ്പാടുകൾ.ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ജൂലൈ 2 -8

  • കാണുന്നില്ല [കഥ] ദേശാഭിമാനി ആഴ്ചപ്പതിപ്പ് . 2017 ജൂൺ

  • പത്രാധിപർക്കുള്ള മുന്നറിയിപ്പ് .പഠനം തുഞ്ചൻ റിസർച് ജേർണൽ 2015 [ടി എം ജി കോളേജ് തിരൂർ ]

  • ജീവിതത്തിന്റെ കൊയ്ത്തു പാടത്തെ ഭാവന ചെയ്ത സൈദ്ധാന്തികൻ.സ്മരണ.മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ജനുവരി 8 -14

  •  ഓട്ടക്കാൽപ്പണം.ചെറുകഥ .ദേശാഭിമാനി ആഴ്ചപ്പതിപ്പ് 2017 ഫെബ്രുവരി 12

  • തിരശീലയിലേക്കുള്ള  പാലായനങ്ങൾ [മാതൃഭൂമി ആഴ്ചപ്പതിപ്പ്  2017  ഡിസംബർ 10 ]

  • മലയാള സിനിമാ ഭാവനയിലെ ലെസ്ബിയൻ പെൺകുട്ടികൾ [സാക്ഷി മാസിക 2017]

  • ഹൈന്ദവപുനരുത്ഥാനവും മലയാള സിനിമാഭാവനയിലെ കൊടിയടയാളങ്ങളും. [ദേശാഭിമാനി വാരിക 2018   മാർച്ച്  18 ]

  • മദിരയിൽ മുങ്ങിയതും രാവു മാഞ്ഞതും [കഥ] ദേശാഭിമാനി വാരിക[ 2017 ഡിസംബർ 3 ]

  • ഉപ്പൻ (കഥ) സമകാലിക മലയാളം വാരിക.2018 ആഗസ്റ്റ് 13.

  • മലയാള സിനിമമുസ്ലിമിനോട് ചെയ്തത്. ചന്ദ്രിക ആഴ്ചപ്പതിപ്പ് 2018 മാർച്ച്.

  • ജനിമൃതിയുടെയും ദേശഭാവനയുടെയും രണ്ട് തിര നാടകങ്ങൾ. തൽസമയം വെള്ളിയാഴ്ച പ്പതിപ്പ്. 2018 നവംബർ 2 8

  •  ഗുജറാത്ത് ചെറുകഥ ചന്ദ്രിക ആഴ്ചപ്പതിപ്പ്

  • അച്ഛൻ, ദർവീഷ് ചെറുകഥകൾ മാധ്യമം ആഴ്ചപ്പതിപ്പ്

  • മിഠായിതെരുവ് ചെറുകഥ സമകാലിക മലയാളം

  •  പ്രൊഫസർ ഹരീസും ലൂയീസ് വെർണാഡും ചെറുകഥ ദേശാഭിമാനി വാരിക

  • ഇന്ദുലേഖയിൽ നിന്ന് സാറാമ്മയിലേക്കുള്ള ദൂരം പെൺപ്രരൂപങ്ങൾ എഡിറ്റർ ഡോക്ടർ റീജ

  • മലയാള സിനിമയിലെ ആണത്ത ഘോഷങ്ങളുടെ കാലം കഴിഞ്ഞോ ? മാധ്യമം വാരിക 2021 സെപ്തംബർ 13

  • ജെല്ലിക്കെട്ടിലെ മഹിഷ പുരുഷാരം ദി ക്യൂ മാഗസിൻ

  • ഹലാൽ ലവ് സ്റ്റോറിയിലെ ഇസ്ലാമിക് ഫെമിനിസ്റ്റ് ഫ്രെയിമിങ് ദി ക്യൂ

  • വിശുദ്ധരാത്രികളിലെ പ്രിവിലേജ്ഡ് വിശുദ്ധർ ദി ക്യൂ

  • കോവിഢിലെ ഒറ്റയാൾ സിനിമ ദി ക്യൂ

  • വൈകാരികാനുഭൂതി വിൽക്കാൻ വെച്ച തെരുവിലെ പാട്ടുകാരൻ ദി ക്യൂ

  • ഷെർണി പാൻഡമിക് കാലത്തെ സുന്ദരമായ കാട്ടുയാത്രാ സ്വപ്നം ദി ക്യൂ

  • ജാതിമലയാളിയുടെ പൂമുഖത്തെ ആൺചാരുകസേര ദി ക്യൂ

  • ജയ് ഭീം നികത്തുന്ന ചരിത്രത്തിലെ വിടവുകളും അസാന്നിധ്യങ്ങളും ദി ക്യൂ

  • കാടകലവും കാടിന്റെ സംഗീതവും ദി ക്യൂ

  • പുഴുവിലെ മർദകനായ കുട്ടനും മർദിതരായ പ്രജകളും ദി ക്യൂ

  • ജെനി തബലയിൽ വീഴ്ത്തിയ മുറിപ്പാടുകൾ ചെറുകഥ മുസ്രിസ് പോസ്റ്റ്

  • ലക്ഷ്മണനാനയും മെരിജുവാനയും പിന്നെ ഞാനും ചെറുകഥ wtp ലൈവ്

  • കുരുതി അഥവാ മുസ്ലിമിന്റെ കയ്യിൽ എറിഞ്ഞു പിടിപ്പിച്ച കത്തി ഡൂൾ ന്യൂസ്

  • സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഡൂൾ ന്യൂസ്

  • ജോജിയും ഇരകളും തമ്മിലെന്ത് ഡൂൾ ന്യൂസ്

  • wtp live ഓൺലൈൻ മാഗസിനിൽ 25 ലക്കങ്ങൾ നീണ്ടു നിന്ന കോളം. പാട്ടുപൂങ്കാവനം  (മലയാളചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ)  

സെമിനാർ / കോൺഫെറൻസ്

സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ (അന്തർദേശീയം, ദേശീയം, സംസ്ഥാനം, പ്രബന്ധത്തിന്റെ ശീർഷകം, തീയതി)

  • ഫെമിനിച്ചികളും ഡിജിറ്റൽ വിമതത്വത്തിന്റെ ഭൂമിശാസ്ത്രങ്ങളും [അന്തർ ദേശീയസെമിനാർ 2019 ജനുവരി 5 സംസ്കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രം]
  • എത്നിക് ഡ്രിങ്ക്സ് ഓഫ് നോർത്ത് ഈസ്റ്റ് സ്റ്റേറ്റ്സ് ഇൻ ഇന്ത്യ, [ദേശി അന്തർദേശീയ ഫോക്‌ലോർ സെമിനാർ 2013 മെയ് 8
  • അന്തർദേശീയവെബിനാർ ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളേജ് പാട്രിയാർക്കി കൗണ്ടർ നരേറ്റീവ്സ് ഇൻ മലയാളം സിനിമ, 2021 നവ; 2
  • യക്ഷി കാമിനി പാപിനി വിവാഹിത ചില സിനിമാജീവിത പ്രതിനിധാനങ്ങൾ ദേശീയ സെമിനാർ എസ എസ യൂ എസ് ഏറ്റുമാനൂർ 2019 ജനുവരി 1
  • കേരളചലച്ചിത്ര അക്കാദമി സിനിമാസ്വാദന കോഴ്സ് .2019 മെയ്
  • ലിംഗ നീതിയും സമൂഹവും കാലിക്കറ്റ് സർവകലാശാല താരതമ്യ സാഹിത്യ പഠനവിഭാഗം ദേശീയ സെമിനാർ 2019 മാർച്ച് 6 MODERATOR
  • പ്രതിനിധാനത്തിന്റെ രാഷ്ട്രീയം ,ദേശീയ സെമിനാർ, ഇൻസ്റ്റിറ്യുട് ഓഫ്ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് കാലിക്കറ്റ് സർവകലാശാല ,ചെതലിയം ,വയനാട് 2019 ജനുവരി 30
  • ജനപ്രിയ സിനിമ : ചരിത്രവും വിശകലനവും ദേശീയ സെമിനാർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രബന്ധാവതരണം.കോഴിക്കോട് മലയാള വിഭാഗം 2017
  • എഴുത്തിന്റെ ദിശ.സി.വി ബാലകൃഷ്ണൻ എഴുത്തിന്റെ അമ്പതു വർഷങ്ങൾ  ദേശീയ സെമിനാർ മാനവ സംസ്കൃതി .2017 ആഗസ്ത് 29 കാഞ്ഞങ്ങാട്.
  • നവോത്ഥാനത്തിന്റെ കേരളീയ പരിസരങ്ങൾ. (ഹൈന്ദവ പുനരുത്ഥാനവും മലയാളസിനിമയും.) ദേശീയ സെമിനാർ ഗവ: സി.കെ.ജി. കോളേജ് .പേരാമ്പ്ര 2018 ജനുവരി 10
  • പുതുകഥയുടെ  ആഖ്യാനവഴികൾ ടി എം ജി ഗവ കോളേജ് ദേശീയസെമിനാർ 2013 ജനുവരി 3
  • ദേശീയസെമിനാർ നാട്ടുസംസ്കൃതി അറിവടയാളങ്ങൾ കേരളസർവകലാശാല മലയാളവിഭാഗം മേപ്പങ്ങോട്ട് തിറയാട്ടം  2012  ഡിസമ്പർ 7
  • പുതുകവിതയിലെ ജൈവപരാഗങ്ങൾ ടിഎംജി കേളേജ് ദേശീയസെമിനാർ 2011നവംബർ
  • ജനപ്രിയസിനിമ ചരിത്രവും വിശകലനവും ദേശീയസെമിനാർ ഗവ ആർട്സ്‌കോളേജ് കോഴിക്കോട് 2017 നവംബർ 17
  • യുജിസി ദേശീയസെമിനാർ മൊഴിയാക്കവും സാംസ്‌കാരികപുനഃസൃഷ്ടിയും  മഞ്ചേരി എൻ എസ എസ കോളേജ് 2011 ഒക്ടോ 15
  • ദേശീയസെമിനാർ ശ്രീകേരളവർമ്മ കോളേജ് തൃശൂർ ഷാമൻസഞ്ചാരങ്ങൾ ഭാഷ സാഹിത്യം സംസ്കാരം 2011 ഡിസം ;8
  • ഉടെലെഴുതും കാലം ദേശീയ നാടകശില്പശാല സെമിനാർ ഗവ ആർട്സ് കോളേജ് കോഴിക്കോട് ശരീരം അഭിനയം  2015 ഒക്ടോ 18
  • ദേശീയസെമിനാർ താരതമ്യ സാഹിത്യം സംസ്കാരം കണ്ണൂർ സർവകലാശാല മലയാളവിഭാഗം 2014 ജനുവരി 5 തിറ ഫോക് റിച്വൽ തിയറ്റർ
  • വിവർത്തനം സംസ്കാരപഠനം ദേശീയസെമിനാർ കേന്ദ്രസാഹിത്യ അക്കാദമികണ്ണൂർസർവ്വകലാശാല 2011 ആഗസ്ത് 25 പെണ്ണിയം വിവർത്തനത്തിന്റെ രാഷ്ട്രീയം
  • ദേശീയസെമിനാർ ഹിന്ദി വിഭാഗം കണ്ണൂർസർവ്വകലാശാല പരീക്ഷണനാടകങ്ങളും അവതരണവും 2012 ജനുവരി 4
  • മലയാളവിഭാഗം ടിഎംജി കോളേജ് തിരൂർ ദേശീയസെമിനാർ സൈബർ മലയാളം 2012 മാർച്ച് 7
  • ദേശീയസെമിനാർ മലയാളവിഭാഗം കണ്ണൂർസർവ്വകലാശാല സ്ത്രൈണ കർതൃത്വം ആഖ്യാനം പ്രതിനിധാനം 2012 ഒക്ടോ; 10

റിസോഴ്സ് പേഴ്സൺ എന്ന നിലയിൽ നടത്തിയ സെമിനാർ/ കോൺഫറൻസസിന്റെ വിശദാംശങ്ങൾ പ്രഭാഷണങ്ങൾ, ക്ലാസുകൾ) (അന്തർദേശീയം, ദേശീയം, സംസ്ഥാനം, പ്രബന്ധത്തിന്റെ ശീർഷകം, തിയതി

  • ബഷീർ അനുസ്മരണ പ്രഭാഷണം ,2019 ജൂലൈ 6 ,സി എച് മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് കോളജ്, താനൂർ
  • സിനിമയുടെ പുതിയ ദിശകൾ: പാനൽ ചർച്ച (കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ. കോഴിക്കോട്) 2018
  • ഇരുൾ വീഴും മുമ്പ്. (സെമിനാർ ) കേരള ചലചിത്ര അക്കാദമി / പൊന്നാനി നഗരസഭ. 2017 ഡിസംബർ 29

പ്രഭാഷണം

  • ഓപ്പൺ ഫോറം  റീജിനൽ ഐ.എഫ്. കെ. കോഴിക്കോട്. കേരള ചലച്ചിത്ര അക്കാദമി .2018 മാർച്ച്
  • മാധ്യമപഠനവിഭാഗം UGCHRDC  കോഴിക്കോട് സർവകലാശാല റിഫ്രഷർ കോഴ്സ് ക്‌ളാസ് 11/03/ 2019
  • ബഷീർ അനുസ്മരണ പ്രഭാഷണം എറണാകുളം മഹാരാജാസ് കോളേജ്2019 july 6
  • 2019 ജൂലൈ 5ബഷീർ അനുസ്മരണ പ്രഭാഷണംവിവിധ സർക്കാർവിദ്യാലയങ്ങൾ 
  • ബഷീർ അനുസ്മരണപ്രഭാഷണം 2020 ജൂലൈ 5 കല്പറ്റ ഗവർമെന്റ് കോളേജ്
  • ഇന്ത്യൻ സിനിമയുടെ ചരിത്രം [ക്‌ളാസ് ] കേരളചലച്ചിത്ര അക്കാദമി സിനിമാസ്വാദന കോഴ്സ് .2019 മെയ്
  • വാക് വിത് സ്കോളർ യു ജി സി പ്രോഗ്രാം ഗവ കോളേജ് ബാലുശേരി കോഴിക്കോട് 01/12/2018,
  • വാക് വിത് സ്കോളർ യു ജി സി പ്രോഗ്രാം ഗവ കോളേജ് ബാലുശേരി കോഴിക്കോട് 28/ 09/ 2019
  • സിനിമയും സംസ്കാരവും പ്രഭാഷണപരമ്പര കോഴിക്കോട് സർവകലാശാല റേഡിയോ 2023 ജനുവരി13 -16 
  • വാക്കും സർഗാത്മകതയും കേരളസാഹിത്യഅക്കാദമി സെമിനാർ ഫാറൂഖ് കോളേജ് 2023 മാർച്ച് 7 
  • സംസ്‌കൃതി മലയാളസർവ്വകലാശാല സസ്കാരപൈതൃകസമ്മേളന സെമിനാർ ജനപ്രിയ സംഗീതത്തിലെ കാണാപ്പുറങ്ങൾ 2023 മാർച്ച് 8 

പ്രൊജക്ട്

  • പ്രോജക്ട്, പേര് നവതി ഫെലോഷിപ്അവാർഡ് ചെയ്ത സ്ഥാപനം കേരളചലച്ചിത്ര അക്കാദമിതുക 50000/- ശീർഷകം പെണ്ണും മലയാളസിനിമയും