ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

പ്രൊഫ. മധുഇറവങ്കര

പ്രൊഫ. മധുഇറവങ്കര

പ്രൊഫ. മധുഇറവങ്കര

ചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ, ഫിലിം ക്രിട്ടിക്സ്,ഫിലിം സ്കോളർ, അന്താരാഷ്ട്ര ഫിലിം ജൂറി

വിദ്യാഭ്യാസ യോഗ്യതകൾ

എം.എസ്സി (കെമിസ്ട്രി), കേരള സർവകലാശാല, 1976.

എം.എ. ജേർണലിസം ആന്റ് മാസ് കമ്യൂണിക്കേഷൻ, മധുരൈ കാംരാജ് യൂണിവേഴ്സിറ്റി, 1993

പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യ, 1990

പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐസിഇടി, അസ്മാര., നോർത്ത് ഈസ്റ്റ് ആഫ്രിക്ക, 1998

ഫിലിം അപ്പ്രീസിയേഷൻ കോഴ്സ്, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, 1979

ഫിലിം അപ്പ്രീസിയേഷൻ ടീച്ചർ പരിശീലനം, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, 1982

ഫെല്ലോഷിപ്പുകൾ

നാഷനൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (1989-90), സീനിയർ ഫെലോഷിപ്പ് ,ഭാരത സർക്കാർ (2000 - 2002)

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി എന്ന നിലയിൽ:

 • മുംബൈ  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (2003)
 • യമഗാത-ജപ്പാൻ (2005).
 • ബ്രിസ്ബേൻ-ആസ്ത്രേലിയ (2006).
 • ഇസ്താംബുൾ-തുർക്കി (2008)
 • ടൊറന്റോ-കാനഡ (2010).
 • മാൻഹീം ഹെയ്ഡെൽബർഗ് - ജർമ്മനി (2011).
 • ബുസാൻ - ദക്ഷിണ കൊറിയ (2012).
 • അബുദാബി - യുഇഎ (2013).
 • ബെംഗലൂരു (2013).
 • തായ്പേയ് - തായ്‌വാൻ (2015)
 • ഇൻഡീവുഡ് ഹൈദരാബാദ് (2016)
 • ഹൈദരാബാദ് ബംഗാളി ഫിലിം ഫെസ്റ്റിവൽ - 2016

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

 • സ്നാനഘട്ടങ്ങൾ (കഥകൾ)
 • മലയാള സിനിമയും സാഹിത്യവും (ചലച്ചിത്ര പഠനം)
 • അലിവിന്റെ മന്ദാരങ്ങൾ (ചലച്ചിത്ര പഠനം)
 • അമർത്യ സെൻ- സംസ്കാരം ,യുക്തി, സമൂഹം(സഹ-പരിഭാഷ)
 •  ശലഭ യാത്രകൾ (യാത്ര)
 • മലയാള സിനിമയിലെ അവിസ്മരണീയർ  (ചലച്ചിത്ര പഠനം)
 • നിഷാദം (ഫിലിം സ്ക്രിപ്റ്റ്)
 • ബാർലി വയലുകളെ ഉലക്കുന്ന കാറ്റ് – സമകലീന ലോക സിനിമ (ചലച്ചിത്ര പഠനം)
 • കാലത്തിന്റെ അടരുകൾ (ചലച്ചിത്ര പഠനം)
 • ലോക സിനിമയുടെ മൂന്നാം കണ്ണ് (ചലച്ചിത്ര പഠനം)
 • ഇന്ത്യൻ സിനിമ 100 വർഷം , 100 സിനിമ(ചലച്ചിത്ര ചരിത്രം)
 • ഗ്രീഷ്മ യാത്രകൾ (യാത്ര)
 • ജലഗേഹങ്ങളും ശവമുറികളും (ചലച്ചിത്ര പഠനം)
 • ശിശിര യാത്രകൾ (യാത്ര),

ഫിലിമോഗ്രാഫി

ഡോക്യുമെന്ററികൾ

 •  പ്ലാസ്റ്റിക്.
 • ക്ഷീരപഥം
 • പിഡിപി യുടെ കഥ
 •  പരലുകൾ
 • ഇഷ്ടിക
 • കളരിപ്പയറ്റ്,
 • ഫോറൻസിക്ക് സയൻസ്അ
 • അടൂർഗോപാലകൃഷ്ണൻ
 • അസ്മാര-ദി സിറ്റി ഓഫ് ഡ്രീംസ് (എറിത്രിയ)
 • വിക്‌ടിംസ് ഓഫ് സൈലെൻസ് (എറിത്രിയ)
 • നെഹന (എറിത്രിയ)
 • പുനരാഖ്യാനം,
 • ദി മാജിക് വീൽ (ബഹ്റൈൻ)
 • പുനർജ്ജനി (ഇംഗ്ലീഷ് & മലയാളം)
 • കേരള പാണിനി(മലയാളം)
 • റസിയ (മലയാളം & ഇംഗ്ലീഷ്)
 • കുത്തിയോട്ടം (മലയാളം & ഇംഗ്ലീഷ്)
 • കെട്ടുകാഴ്ച (ഇംഗ്ലീഷ്, മലയാളം)
 • ചെട്ടികുളങ്ങര അമ്മ( മലയാളം)
 • ദി ലീഡർ.

ഡോക്യൂഫിക്ഷൻ

 • നിഷാദം
 • പകൽ മഴ 

അവാർഡുകളും അംഗീകാരങ്ങളും

 • രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ (1999)-ദേശീയ ചലച്ചിത്ര അവാർഡ്
 • സ്റ്റേറ്റ് ഫിലിം അവാർഡ് (1999 & 2003),
 • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് (2000,2002, 2003, 2012, 2013 & 2014),
 • സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് - 2007,
 • ഗ്രീൻസ് പരിസ്ഥിതി അവാർഡ് - 2012,
 • AFMA ഇന്റർനാഷണൽ ഡോക്യുമെന്ററി അവാർഡ് - 2012,
 • ഇന്ത്യൻ സിനിമ സെന്റിനറി അവാർഡ് - 2013,
 • പി.ജെ. ആന്റണി മെമ്മോറിയൽ നാഷണൽ ഡോക്യുമെന്ററി അവാർഡ് -2015
 • മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള കോഴിക്കോദൻ അവാർഡ് -2016