ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ. സുധീർ എസ് സലാം

ഡോ. സുധീർ എസ് സലാം

ഡോ. സുധീര്‍.എസ്.സലാം

അസിസ്റ്റന്റ് പ്രൊഫസർ & സ്‌കൂൾ ഡയറക്ടർ

ചലച്ചിത്രപഠനം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

  • എം.സി.ജെ, കേരള സര്‍വകലാശാല
  • പി.എച്ഛ്ഡി, ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകഥാപാത്രങ്ങളുടെ പ്രതിനിധാനം
  • കെ.വി. നാഗരാജിന്റെ കീഴില്‍ ചെയ്ത ഈ ഗവേഷണപ്രബന്ധത്തിന് 2015 ജൂലൈ 22ന് കേന്ദ്രസര്‍വകലാശാല ആയ ആസം യൂണിവേഴ്‌സിറ്റി സില്‍ച്ചാറില്‍ നിന്നും 'ഡോക്ടര്‍ ഓഫ് ഫിലോസഫി' ബിരുദം ലഭിച്ചു.

പ്രവൃത്തിപരിചയം

  • 1999 മുതല്‍ 2007 വരെ കേരളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടി പ്രൈംടൈം പരിപാടികള്‍ നിര്‍മ്മിച്ചു. പ്രോഗ്രാം പ്രൊഡ്യൂസര്‍, റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു.ഏതാണ്ട് രണ്ടായിരത്തോളം എപ്പിസോഡുകള്‍ പ്രൊഡ്യൂസര്‍/ഡയറക്ടര്‍ ക്രെഡിറ്റില്‍ സംപ്രേഷണം ചെയ്യാനായി.
  • 2007 ആഗസ്റ്റ് മുതല്‍ അദ്ധ്യാപനത്തില്‍ സജീവം. കേരള സര്‍വകലാശാലയിലെയും കാലിക്കറ്റ്  സര്‍വകലാശാലയിലെയും എം.സി.ജെ വകുപ്പില്‍ ആറുവർഷത്തോളം അദ്ധ്യാപകനായിരുന്നു.