ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ഡോ. സതീഷ് പാലങ്കി

ഡോ. സതീഷ് പാലങ്കി

ഡോ. സതീഷ് പാലങ്കി

അസിസ്റ്റന്റ് പ്രൊഫസര്‍ സംസ്‌കാരപൈതൃക-ചരിത്ര ഫാക്കല്റ്റി,തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

എം.എ., എം.ഫില്‍, പിഎച്ച്.ഡി., ബി.എഡ്., പി.ജി.ഡിസി.എ.

പി.എച്ഛ്.ഡി - ജവഹര്ലാില്നെമഹ്‌റു സര്‍വകലാശാല, ന്യൂഡല്ഹി .

എം.എ. ചരിത്രം ഡിസ്റ്റിങ്ങ്ഷനോടെ ഒന്നാം റാങ്ക്

എം.ഫില്‍ ചരിത്രം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, 2005

പിഎച്ച്.ഡി. - ആധുനികചരിത്രം - സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജവഹര്ലാൂല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്ഹി‌, 2013.

ബി.എഡ്. - ഇംഗ്ലീഷ് ആന്റ് സോഷ്യല്‍ സയന്സ്2 (രണ്ടു വര്ഷം്), റീജ്യണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍, NCERT, മൈസൂര്‍, 2003.

പി.ജി.ഡി.സി.എ. - എം.സി. നാഷണല്‍ യൂണിവേഴ്‌സിറ്റി, ഭോപ്പാല്‍, 2001.

പി.എച്ഛ്.ഡി വിഷയം

വെസ്റ്റേണ്‍ മെഡിസിന്‍ ഇന്‍ കൊളോണിയല്‍ കേരള; പാറ്റേണ്സ്് ഓഫ് പാട്രണേജ് ആന്റ് 

ഗവേഷണപരിചയം

¨ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗൺസിൽ റിസർച്ച് അസിസ്റ്റന്റ് ¨ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷനില്‍ കൺസൾറ്റൻറ്

പുസ്തകങ്ങള്‍

1. മിഷനറീസ്, വുമണ്‍ ആന്റ് വെസ്റ്റേണ്‍ മെഡിസിന്‍ ഇന്‍ കൊളോണിയല്‍ കേരള, ലിപി പബ്ലിക്കേഷൻസ് , കോഴിക്കോട്, ആഗസ്റ്റ് 2016.

2. കെ.എം.: മടിക്കൈയുടെ സമരനായകന്‍. സഖാവ് കെ.എം. കുഞ്ഞിക്കണ്ണന്റെ ജീവചരിത്രം, സെപ്തംബര്‍, 2016.

3. വെസ്റ്റേണ്‍ മെഡിസിന്‍ ആന്റ് പോപുലര്‍, റെസ്‌പോണ്സസ് ഇന്‍ കൊളോണിയല്‍ കേരള, ഓറിയന്റ് ബ്ലാക്ക്‌സ്‌വാന്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നത്.

വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക