ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ .വിജയ ലക്ഷ്മി. എം

ഡോ .വിജയ ലക്ഷ്മി. എം

ഡോ .വിജയ ലക്ഷ്മി. എം

വിസിറ്റിംഗ് പ്രൊഫസർ, തുഞ്ചത്തെഴുത്തച്ചൻ മലയാളം സർവ്വകലാശാല, വക്കാട്, തിരൂർ

വിദ്യാഭ്യാസ യോഗ്യത

എം.എ. (ചരിത്രം)

പിഎച്ച്.ഡി (ചരിത്രം)

നെറ്റ് (ചരിത്രം)

മാന്വൽ ഓഫീസ് പ്രോസിജിയർ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ എപിഗ്രഫി

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലിമെന്ററി സ്റ്റഡീസ് ട്രൈനിങ്ങ്  

പ്രവൃത്തി പരിചയം

  • മലപ്പുറം എൻ.എസ്.എസ് കോളജിൽ 31 വർഷവും (യുജി) 18 വർഷവും (പിജി) (04-12-1979 മുതൽ 31-03-2010 വരെ)
  • സെന്റർ ഫോർ ഹെറിറ്റേജ് ഷിപ്പ് ബിൽഡിംഗ്, ബേപ്പൂർ, കോഴിക്കോട് താത്കാലിക അധ്യാപിക(2010)
  • ഗാന്ധി സ്റ്റഡീസ്, കോഴിക്കോട് സർവ്വകലാശാല, താത്കാലിക അധ്യാപിക(2010)
  • വിസിറ്റിംഗ് പ്രൊഫസർ,തുഞ്ചത്തെഴുത്തച്ചൻ മലയാളം സർവ്വകലാശാല, വക്കാട്, തിരൂർ(ജൂൺ, 2016 മുതൽ – ഇതു വരെ)

അവാർഡുകൾ

  • കെ. എം പണിക്കാരെ കുറിച്ചുള്ള ഏക വിഷയക പ്രബന്ധത്തിന് ത്തിന് കേരളം സാഹിത്യ അക്കാഡമിയുടെ ഒരവാർഡ്‌ (1994)

വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക