ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

എം.എ. സംസ്കാര പൈതൃക പഠനം

എം.എ. സംസ്കാര പൈതൃക പഠനം

കേരളത്തിന്റെ സംസ്‌കാരപൈതൃകതത്തെ സംബന്ധിച്ച സമഗ്രവും അന്തര്‍വൈജ്ഞാനികവുമായ പഠനമാണ് കോഴ്‌സിന്റെ ലക്ഷ്യം.സാംസ്‌കാരിക പൈതൃകം, കേരളചരിത്രം,അധിവാസ മാതൃകയും സാംസ്‌കാരിക ഭൂമിശാസ്ത്രവും,ഭാഷാ-സാഹിത്യ പൈതൃകം, കലാപൈതൃകം, കാര്‍ഷിക പൈതൃകം, വിജ്ഞാന പാരമ്പര്യങ്ങള്‍ എന്നിവ കോഴ്‌സിന്റെ മുഖ്യപഠനമേഖലകളാണ്. പൈതൃകസംരക്ഷണ സ്ഥാപനങ്ങള്‍, താളിയോല വിജ്ഞാനം, പുരാവസ്തുപഠനങ്ങള്‍ എന്നിങ്ങനെ അനവധിയായ മേഖലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചിതമാക്കുകയും ചെയ്യുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. സ്‌കറിയ സക്കറിയ(ചെയര്‍മാന്‍)
  • ഡോ.ബിന്ദു രാമചന്ദ്രന്‍
  • ഡോ. രാജേഷ് കോമത്ത്
  • ഡോ. എന്‍. അജയകുമാര്‍
  • ഡോ. പി.പവിത്രന്‍
  • ഡോ. പി.വേണുഗോപാലന്‍
  • ഡോ. എം.ജി. ശശിഭൂഷണ്‍
  • ഡോ. എം. ശ്രീനാഥന്‍
  • ഡോ. കെ.എം. ഭരതന്‍(കണ്‍വീനര്‍)

പാഠ്യപദ്ധതിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക