മലയാളസർവകലാശാലയുടെ ആദ്യത്തെ സ്ഥിരം കെട്ടിട്ടം ‘എഴുത്തുപുര’ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
മലയാളസർവകലാശാലയുടെ ആദ്യത്തെ സ്ഥിരം കെട്ടിടമായ എഴുത്തുപുരയുടെ ഒൌപ ചാരികമായ ഉദ്ഘാടനകർമ്മം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ആഗോളീകരണത്തിന്റെ നടപ്പുകാലത്ത് വിജ്ഞാനത്തിന്റെ ആധാനപ്രധാനങ്ങൾ രാജ്യാതിർ ത്തികൾക്ക് അപ്പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വൈജ്ഞാനിക ചക്രവാളങ്ങൾ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ലോകവിജ്ഞാനത്തെ മലയാളത്തിലേക്ക്...
ഫെബ്രുവരി 21, 2023 കൂടുതല്‍ വായിക്കുക