ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

ചരിത്രം സ്ത്രീയെ അദൃശ്യവത്ക്കരിച്ചു.

മലയാളസര്‍വകലാശാലയില്‍ സംസ്‌കാരപൈതൃകപഠന വകുപ്പിന്റെ കീഴില്‍ 'സ്ത്രീപദവിയും കേരളീയസമൂഹവും' എന്ന പ്രഭാഷണപരമ്പയിലെ രണ്ടാമത്തെ പ്രഭാഷണം   ഡോ. ടി.കെ ആനന്ദി നടത്തി. സമകാലീന സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടായ മാറ്റത്തിനു പിന്നില്‍ ഒരുപാട് സ്ത്രീകളുടെ കഴിവും പ്രയത്‌നവുമുണ്ടെങ്കിലും അവയൊന്നും തന്നെ  എവിടെയും  ദൃശ്യവത്ക്കരിക്കാതെ അദൃശ്യമായി ചരിത്രത്തില്‍ഒളിഞ്ഞു...

നവംബർ 10, 2017 കൂടുതല്‍ വായിക്കുക

ത്രിദിന ഗവേഷണശില്പശാല 14ന്  

സംസ്‌കാരപൈതൃകപഠന വകുപ്പിന്റെ കീഴില്‍ ത്രിദിന ഗവേഷണശില്പശാല നടത്തുന്നു. നവംബര്‍ 14,15,16 തിയതികളില്‍ നടക്കുന്ന സെമിനാറില്‍ ചരിത്രം, മലയാളസാഹിത്യം, ഫോക്ക്‌ലോര്‍, മ്യൂസിയവിജ്ഞാനം, ഹസ്തലിഖിതവിജ്ഞാനം എന്നീ മേഖലകളിലെ ഗവേഷണരീതിശാസ്ത്രം ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച (14.11.17) കാലത്ത് പത്ത് മണിക്ക്  ഡോ. കെ.എം. ഭരതന്റെ...

നവംബർ 10, 2017 കൂടുതല്‍ വായിക്കുക

2017 നവംബര്‍ 09 ദേശീയ സെമിനാര്‍ സമാപിച്ചു. നിരൂപകന് ജനകീയ ഭാഷ വേണം : ഭരദ്വാജ് രംഗന്‍

ചലച്ചിത്രവിമര്‍ശന മേഖലയെ അധികരിച്ച് മലയാളസര്‍വകലാശാലയില്‍ മൂന്ന് ദിവസമായി നടന്ന ദേശീയ സെമിനാര്‍ സമാപിച്ചു. പ്രസിദ്ധ ചലച്ചിത്രവിമര്‍ശകനും ദേശീയ അവാര്‍ഡ് ജോതാവുമായ ഭരദ്വാജ് രംഗന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രസിദ്ധാന്തങ്ങളില്‍ അടിയുറച്ച അക്കാദമിക വിനിമയങ്ങളില്‍ നിന്ന് വിത്യസ്തമായി ജനകീയമായ ഭാഷ...

നവംബർ 9, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി(09.11.17)

മലയാളസര്‍വകലാശാല – ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’ -ദേശീയ സെമിനാര്‍ സമാപന സമ്മേളനം  – ശ്രീ ഭരദ്വാജ് രംഗന്‍ – 2 മണി.

നവംബർ 9, 2017 കൂടുതല്‍ വായിക്കുക

2017 നവംബര്‍ 07 സിനിമ കാഴ്ചയുടെ ആഘോഷമായിമാറി – രാഘവേന്ദ്ര

സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ചതോടെ കാഴ്ചയുടെ ആഘോഷങ്ങളായി മാറിയ സിനിമ, ചലച്ചിത്രകല എന്ന നിലയില്‍ അപചയം നേരിടുകയാണെന്ന് വിഖ്യാത ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ 'ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും' ദേശീയസെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാവ്യവാസായത്തിന് ചലച്ചിത്രവിമര്‍ശനം എന്നും...

നവംബർ 7, 2017 കൂടുതല്‍ വായിക്കുക

2017 നവംബര്‍ 08 നിരൂപണം സിനിമയുടെ  ബഹുസ്വരമായ വായനകളെ തുറന്നിടുന്നു: സെമിനാര്‍

ചലച്ചിത്രകൃതികളുടെ ബഹുസ്വരമായ വായനകളെ തുറന്നിടാനും ഭാവുകത്വത്തെ അട്ടിമറിക്കാനും  ചലച്ചിത്രനിരൂപണത്തിന് കഴിയുമെന്ന്  മലയാളസര്‍വകലാശാലയില്‍ നടന്ന 'ചലച്ചിത്രനിരൂപണം: സൗന്ദര്യശാസ്ത്രവും  പ്രയോഗവും'   ദേശീയസെമിനാര്‍ അഭിപ്രായപ്പെട്ടു. സിനിമ സ്വപ്നങ്ങളും ആഹ്ലാദങ്ങളും വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ തകര്‍ത്തെറിഞ്ഞ് പ്രോക്ഷകനെ യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാന്‍ വിമര്‍ശകന് കഴിയും. എന്നാല്‍  രാഷ്ട്രീയ,...

നവംബർ 9, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി

മലയാളസര്‍വകലാശാല – ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’ – ദേശീയ സെമിനാര്‍ – ഐ. ഷണ്‍മുഖദാസ് – ജി.പി.രാമചന്ദ്രന്‍, ഡോ.സി.എസ്. വെങ്കിടേശ്വരന്‍- 10 മണി മുതല്‍

നവംബർ 8, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി(07.11.17)

മലയാളസര്‍വകലാശാല – ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’ – ദേശീയ സെമിനാര്‍ – ഉദ്ഘാടനം-എം.കെ. രാഘവേന്ദ്ര – 9.30 മണി.

നവംബർ 7, 2017 കൂടുതല്‍ വായിക്കുക

ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ത്രിദിന സെമിനാര്‍ ഇന്നു (07.11.17)മുതല്‍ 

ഡിജിറ്റല്‍ സിനിമയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ചലച്ചിത്ര നിരൂപണം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (07.11.17) കാലത്ത് 9.30 മണിക്ക് വിഖ്യാത ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍)’ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’എന്ന...

നവംബർ 7, 2017 കൂടുതല്‍ വായിക്കുക

2017 നവംബര്‍ 032017 നവംബര്‍ 03 ചലച്ചിത്രനിരൂപണം ദേശീയസെമിനാര്‍ ചൊവ്വാഴ്ച (07.11.17)തുടങ്ങും  

  മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം ഫിപ്രസി ഇന്ത്യാ ചാപ്റ്ററുമായി സഹകരിച്ച്  ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും പുതിയ മേഖലകളും’ എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന് നവംബര്‍  ഏഴിന് തുടക്കമാവും. കാലത്ത് 9.30 മണിക്ക് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍) സെമിനാര്‍...

നവംബർ 3, 2017 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: സ്ഥാപകദിനപരിപാടികള്‍ ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു.

മലയാളസര്‍വകലാശാല സ്ഥാപകദിനപരിപാടികള്‍ വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പഠിച്ച വിഷയങ്ങളില്‍ വീണ്ടും വീണ്ടും അവഗാഹം നേടാനുള്ള മനോഭാവമാണ് അക്കാദമിക് മേഖലയില്‍ ഉണ്ടാവേണ്ടതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത് കേരളത്തെ കൂടുതല്‍ മാനവികമായി പുനസൃഷ്ടിക്കാന്‍ സഹായിക്കും....

നവംബർ 2, 2017 കൂടുതല്‍ വായിക്കുക
Page 19 of 23« First...10...1718192021...Last »