ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു

ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു

2020 ~~ഡിസംബര്‍ 18

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു. ഡോ. ടി.ബി. വേണുഗോപാലപണിക്കര്‍ (മലയാളഭാഷാപഠന ഫാക്കല്‍റ്റി), ഡോ. സി.പി. അച്യുതനുണ്ണി (സാഹിത്യഫാക്കല്‍റ്റി), കലാമണ്ഡലം ഹൈമവതി (കലാഫാക്കല്‍റ്റി), ഡോ. എം.ആര്‍ രാഘവവാരിയര്‍ (പൈതൃകഫാക്കല്‍റ്റി), ഡോ. കെ.ജി. പൗലോസ് (പാരമ്പര്യ വിജ്ഞാന സമ്പ്രദായ ഫാക്കല്‍റ്റി), പ്രൊഫ. കെ. കര്‍ണമഹാരാജന്‍ (മാധ്യമ ഫാക്കല്‍റ്റി), ഡോ. പി.കെ. പോക്കര്‍ (സാമൂഹ്യശാസ്ത്ര ഫാക്കല്‍റ്റി) തുടങ്ങിയവരെയാണ് വിവിധ ഫാക്കല്‍റ്റി ഡീന്‍മാരായി ബഹു. ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്തത്. രണ്ട് വര്‍ഷത്തേക്കാണ് നിയമന കാലാവധി.