ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വൈസ് ചാന്‍സലര്‍

വൈസ് ചാന്‍സലര്‍

ഡോ. വി അനിൽ കുമാർ (ഡോ. അനില്‍ വള്ളത്തോള്‍)

(01/02/ 2018 മുതല്‍)

കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫെസ്സറും വകുപ്പ് മേധാവിയും ആയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. പതിനഞ്ചോളം പുസ്തകങ്ങളും എഴുപതോളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986-ൽ ഒന്നാം റാങ്കോടെ എം എ പാസ്സായി. 1987 മുതൽ തളിപ്പറമ്പ് സാർ സയ്യിദ് കോളേജ് , സംസ്‌കൃത സർവ്വകലാശാല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2006 മുതൽ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ അംഗമാണ്.