ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ ക്യാമ്പയിന്‍റെ  ജില്ലാതല ഉദ്ഘാടനം മലയാളസര്‍വകലാശാലയില്‍

‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം മലയാളസര്‍വകലാശാലയില്‍

തിരൂര്‍: ദേശീയമനുഷ്യാവകാശദിനത്തോടനുബന്ധിച്ച്  വനിതാശിശുക്ഷേമ വകുപ്പും മലയാളസര്‍വകലാശാലയും ചേര്‍ന്ന് ഡിസംബര്‍ 10 തിങ്കളാഴ്ച 10ന്  ‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ എന്ന വിഷയത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ക്യാമ്പയിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍വള്ളത്തോള്‍ നിര്‍വഹിക്കും.