ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം (21/12/2017)

സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം (21/12/2017)

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (21/12/2017) തുടക്കമാകും. പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി ആറരമണിക്കൂറുകൊണ്ട് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം താണ്ടിയ തമീം എന്ന കാസര്‍കോഡുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ കാലത്ത് 11 മണിക്ക്  ഉദ്ഘാടനം നിര്‍വഹിക്കും. ഹക്കീം കൂട്ടായി(ആകാശവാണി) മുഖ്യാത്ഥിതിയായിരിക്കും. വയനാട്ടിലെ ഗായകസംഘം നാടന്‍പാട്ടുകള്‍ അവതരിപ്പിക്കും