ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

വാർഷിക പ്രഭാഷണം

മലയാളസര്‍വകലാശാല അഞ്ച് വാര്‍ഷിക പ്രഭാഷണങ്ങള്‍ നടത്തിവരുന്നു.

 • എഴുത്തച്ഛന്‍ പ്രഭാഷണം
 • വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം
 • ചന്തുമേനോന്‍ അനുസ്മരണ പ്രഭാഷണം
 • ഇളംകുളം കുഞ്ഞന്‍പിള്ള അനുസ്മരണ പ്രഭാഷണം
 • 'നമുക്കു ജാതിയില്ല' ശതാബ്ദി അനുസ്മരണ പ്രഭാഷണം

വാര്‍ഷിക പ്രഭാഷണം നിര്‍വഹിച്ചവര്‍

 • പ്രൊഫ. ജി.എന്‍. ദെവി
 • പ്രൊഫ. ശിവ് വിശ്വനാഥന്‍
 • പ്രൊഫ. ഉദയകുമാര്‍
 • പ്രൊഫ. എം.ജി.എസ്. നാരായണന്‍
 • പ്രൊഫ. സതീഷ് ദേശ്പാണ്ഡെ
 • പ്രൊഫ. ബി. ഹൃദയകുമാരി
 • പ്രൊഫ. എം. ലീലാവതി
 • ഡോ. വി. രാജകൃഷ്ണന്‍
 • ഡോ. പി.പി. രവീന്ദ്രന്‍

മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ മദ്രാസ് സര്‍വകലാശാലയിലെ മലയാളവകുപ്പില്‍ എഴുത്തച്ഛന്‍ വാര്‍ഷിക പ്രഭാഷണം നടത്തി. പ്രൊഫ. കെ. സച്ചിദാനന്ദനായിരുന്നു മുഖ്യപ്രഭാഷകന്‍.

എഴുത്തച്ഛന്‍ വാര്‍ഷികപരമ്പര

ഭാഷാപിതാവിന്റെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്നതിനായി കേരളത്തിലെ വിവിധ കോളേജുകളില്‍ നടത്തുന്ന 'എഴുത്തച്ഛന്‍ പ്രഭാഷണ പരമ്പര'യ്ക്ക് ഈ വര്‍ഷം ആരംഭം കുറിച്ചു.

ഡോ. പി.എം. വിജയപ്പന്‍, ഡോ. വിജു നായരങ്ങാടി, പ്രൊഫ. കെ.പി. ശങ്കരന്‍, ഡോ. കെ.എം. അനില്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ മുഖ്യപ്രഭാഷകര്‍.