ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വള്ളത്തോൾ – സുബ്രഹ്മണ്യ ഭാരതി അനുസ്മരണം

വള്ളത്തോൾ – സുബ്രഹ്മണ്യ ഭാരതി അനുസ്മരണം

തമിഴ് കൾച്ചറൽ റിസർച്ച് ഫോറത്തിന്റെയും തുഞ്ചത്തെഴുത്തഛൻ മലയാള സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വള്ളത്തോൾ – സുബ്രഹ്മണ്യ ഭാരതി അനുസ്മരണം മലയാള സർവകലാശാലയിൽ വച്ച് നടന്നു.വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ സുബ്രഹ്മണ്യ ഭാരതി – വള്ളത്തോൾ അനുസ്മരണ പ്രഭാഷണത്തോടെ പരിപാടി ഉൽഘാടനം ചെയ്തു. ഡോ: മുരളീധരൻ വാ നവിൽ, കെ രവി എന്നിവർ വള്ളത്തോൾ – ഭാരതി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.കലാമണ്ഡലത്തിലെ അധ്യാപികമാരായ വിദ്യാറാണി, ഗോപിക ജി നാഥ്‌ എന്നിവർ വള്ളത്തോളിന്റെയും സുബ്രഹ്മണ്യ ഭാരതിയുടെയും കവിതകളുടെ രംഗാവിഷ്ക്കാരം നടത്തി.കെ.പി രാമനുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ.കെ.എ.രാജാറാം സ്വാഗതവും രജിസ്ട്രാർ നന്ദി പ്രകടനവും നിർവ്വഹിച്ചു