ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

വള്ളത്തോള്‍ അനുസ്മരണ  പ്രഭാഷണം മാര്‍ച്ച് 13ന്

വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം മാര്‍ച്ച് 13ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും കേരളകലാമണ്ഡലം കല്‍പിതസര്‍വകലാശാലയുടെ വള്ളത്തോള്‍ ചെയറും സംയുക്തമായി വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം  മാര്‍ച്ച് 13 ചൊവ്വാഴ്ച 2മണിക്ക് രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.   വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ് (മുന്‍  രജിസ്ട്രാര്‍, കേരളകലാമണ്ഡലം കല്പിത സര്‍വകലാശാല ) നിര്‍വഹിക്കും. കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്. പരിപാടിയില്‍ ഡോ.ടി.അനിതകുമാരി, ഡോ. സി. ഗണേഷ് എന്നിവര്‍ സംസാരിക്കും.