ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

രക്തദാനക്യാമ്പ് നടത്തി

രക്തദാനക്യാമ്പ് നടത്തി

തിരൂര്‍: മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്‍റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെയും ആഭിമുഖ്യത്തില്‍ സര്‍കലാശാലയില്‍ രക്തദാനക്യാമ്പ് നടത്തി.  രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ആര്‍.ധന്യയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സ്വപ്നാറാണി, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അലി അഷ്റഫ്, രഞ്ജിത്ത് പാലേങ്ങാട്ട്, രതീഷ് ചന്ദ്രന്‍, എസ്. അതുല്യ എന്നിവര്‍ സംസാരിച്ചു.