ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാല :   വിദ്യാര്‍ത്ഥിയൂണിയന്‍ സ്ഥാനമേറ്റു

മലയാളസര്‍വകലാശാല : വിദ്യാര്‍ത്ഥിയൂണിയന്‍ സ്ഥാനമേറ്റു

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ കെ.എം ഭരതന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥി ക്ഷേമഡീന്‍ ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ഭാരവാഹികളായി കെ. പ്രണവ്(ചെയര്‍മാന്‍), കെ.പി. അജിത്ത്, അമൃതസുദര്‍ശന്‍(വൈ.ചെയര്‍മാന്‍മാര്‍), ടി.പി.അഭിജിത്ത് (ജന.സെക്ര), ഇ.എം. ആശിഖ്, കെ. നജ്മത്ത് (ജോ. സെക്രട്ടറിമാര്‍), സി. പഞ്ചമി(ഫൈന്‍ ആട്‌സ് സെക്ര.), ബി. മുഹമ്മദ് ഷെറീഫ് (മാഗസിന്‍ എഡിറ്റര്‍), കെ. രേഷ്മ(ജന.ക്യാപ്റ്റന്‍) എന്നിവരും അസോസിയേഷന്‍ ഭാരവാഹികളും ചുമതലയേറ്റു.