ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ബോധവല്‍ക്കരണക്ലാസ്

ബോധവല്‍ക്കരണക്ലാസ്

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി. അഴിമതിക്കെതിരെ സമൂഹം ജാഗരൂകമായിരി ക്കണമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. അസി. പ്രൊഫസര്‍ ഡോ. അശോക് ഡിക്രൂസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സി ശിഹാബുദ്ദീന്‍, ഇ.വി. വിജേഷ്, ശ്രീജ രാജ് എന്നിവര്‍ സംസാരിച്ചു.