ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രാചീന- മധ്യകാല- ആധുനിക- ചരിത്രവുമായി ബന്ധപ്പെട്ടതോ ഭാഷ, സംസ്കാരപഠനം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ നിന്നോ ഉള്ള പ്രബന്ധങ്ങളാണ് സ്വീകരിക്കുക. പത്ത് പേജില്‍ കവിയാതെ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ keralahistoryconference2018@temu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തിയതി നവംബര്‍ 8.