ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പൈത്തൺ പ്രോഗ്രാമിങ് ശില്പശാല

പൈത്തൺ പ്രോഗ്രാമിങ് ശില്പശാല

കമ്പ്യൂട്ടറധിഷ്ഠിത ഭാഷാസംസ്കരണത്തിന് അനുപേക്ഷണീയമായ പൈത്തൺ പ്രോഗ്രാമിങ്  പരിചയപ്പെടുത്തുന്നതിനായി ഭാഷാശാസ്ത്ര സ്ക്കൂൾ 2022 മാർച്ച് 7 മുതൽ 11 വരെ ശില്പശാല നടത്തി. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയ ശില്പശാലയിൽ ഭാഷാശാസ്ത്ര വിഭാഗത്തിലെ 20 വിദ്യാർഥികൾ പങ്കെടുത്തു.

ഡോ. എം. ശ്രീനാഥൻ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. സ്മിത കെ നായർ അധ്യക്ഷയായിരുന്നു. ഡോ. സെയ്തലവി  ഏകോപകനായ ശില്പശാലയിൽ ഡോ. ഷംജിദ്  (ദയാപുരം ആർട്സ് & സയൻസ് കോളേജ്), ഡോ. അബ്റാർ. കെ.ജെ (ദി എലഗന്റ് കോളേജ്, പാലക്കാട്), ഡോ. പ്രജിഷ (ഐസിഫോസ്, തിരുവനന്തപുരം) എന്നിവർ വിഷയവിദഗ്ധരായിരുന്നു.