ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പനമറ്റം ദേശീയ വായനശാല പുരസ്കാരം  മലയാളസര്‍വകലാശാലയ്ക്ക് 

പനമറ്റം ദേശീയ വായനശാല പുരസ്കാരം  മലയാളസര്‍വകലാശാലയ്ക്ക് 

പനമറ്റം ദേശീയവായനശാലയുടെ 2016-17 വര്‍ഷത്തെ മികച്ച മാഗസിനുള്ള പുരസ്കാരം മലയാളസര്‍വകലാശാലയ്ക്ക്. ഡിന്നു ജോര്‍ജ് സ്റ്റുഡന്‍റ് എഡിറ്ററും ഡോ.രാധാകൃഷ്ണന്‍ ഇളയിടത്ത്  സ്റ്റാഫ് എഡിറ്ററുമായ “കുട്ട്യോനെ അലാഴീക്ക് പോണ്ടാട്ടാ” എന്ന യൂണിയന്‍ മാഗസിനാണ് പുരസ്കാരം. പ്രശസ്തിപത്രവും 5000രൂപ ക്യാഷ് അവാര്‍ഡും 13ന്  സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കും.