ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

നിർഭയ 2K21

നിർഭയ 2K21

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ചരിത്രപഠനസ്കൂളും ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ‘നിർഭയ 2K21 ‘ എന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു .സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു .അഡീഷണൽ ഡിസ്ട്രിക് ജഡ്ജ് കൃഷ്ണകുമാർ .എൻ .ആർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചരിത്രപഠനസ്കൂൾ ഡയറക്ടർ ഡോ.ശ്രീജ.എൽ.ജി ആദ്ധ്യ ക്ഷ്യം വഹിച്ചു .അഡ്വ.സുജാത വർമ്മ ,ഡോ.കെ.എം.അനിൽ ,ഡോ.കെ.വി.ശശി ,ഡോ.മഞ്ജുഷ ആർ വർമ്മ ,അജിൻ ജി നാഥ്, അതുല്യ.ജി എന്നിവർ സംസാരിച്ചു .