ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ദേശീയസെമിനാറില്‍ പങ്കെടുത്തു

ദേശീയസെമിനാറില്‍ പങ്കെടുത്തു

ഡിസംബര്‍ 20 മുതല്‍ 22 വരെ ആലുവ യു.സി. കോളേജില്‍ വച്ച് കേരളചരിത്ര കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ സെമിനാറില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മയുടെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ ചരിത്രവിദ്യാര്‍ഥികളും സംസ്‌കാരപൈതൃകപഠന വിഭാഗത്തിലെ ഒരു ഗവേഷണ വിദ്യാര്‍ഥിനി ഉള്‍പ്പെടെ 17 പേര്‍ പങ്കെടുത്തു. പത്തു ചരിത്ര വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.