ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ത്രിദിന തിരക്കഥാ ശില്പശാല സമാപിച്ചു.

ത്രിദിന തിരക്കഥാ ശില്പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളായി നടത്തിയ തിരക്കഥാ ശില്പശാല സമാപിച്ചു. സി.വി ബാലകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അതിഥികളായി ശില്പശാലയില്‍ പങ്കെടുത്തു. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ, തിരക്കഥാരചന, ചിത്രണരേഖ, തിരക്കഥാവതരണം, തിരക്കഥാവലോകനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.