ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിതി മാർച്ച് 7.8 തിയതികളിൽ

സാഹിതി മാർച്ച് 7.8 തിയതികളിൽ

    2019 മാർച്ച് 7 8 തിയ്യതികളിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അന്തർ സർവകലാശാല സാഹിത്യോത്സവമായ സാഹിതി നടക്കും. കഴിഞ്ഞ തവണയിൽ നിന്നു വ്യത്യസ്തമായി ഇത്തവണ അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുത്തു കൊണ്ടാണ് സാഹിതി നടക്കുന്നത്. ഗവേഷകർക്ക് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്. കഥാ കവിതാ പുരസ്കാരങ്ങളും നൽകും. പ്രഗത്ഭ എഴുത്തുകാരൻ പെരുമാൾ മുരുകൻ ആണ് മുഖ്യ പ്രഭാഷണം നിർവഹിക്കുന്നത്. ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. കഥാ സാഹിത്യം, കവിത, ഡയസ് പോറാ പഠനം, മാധ്യമ രാഷ്ട്രീയം, സംസ്കാര വ്യവസായം ,സിനിമ തുടങ്ങിയ വിഷയങ്ങൾ ചർച്ചക്കെടുക്കുന്ന സമ്മേളനങ്ങൾക്കു പുറമെ എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും ഉണ്ടാവും.

 

പാനൽ :

പെരുമാൾ മുരുകൻ

കെ.ജി. പൗലോസ്

കെ.ഇ.എൻ

കല്പറ്റ നാരായണൻ

സി.എസ് വെങ്കിടേശ്വരൻ

അജു . കെ. നാരായണൻ

ഡോ. കെ.എം. അനിൽ

വി. മുസഫർ അഹമ്മദ്

ഡോ. എം.സി. അബ്ദുൾ നാസർ

ഡോ. ജിസാ ജോസ്.

ഡോ. ലാൽ മോഹൻ

കെ.എ ഷാജി.

എസ് കലേഷ്

വിജു നായരങ്ങാടി

രാജേന്ദ്രൻ എsത്തും കര

കുഴൂർ വിത്സൺ

സറീന

ഷാജു. വി.വി.

രഗില സജി

കല

സന്ദീപ് കെ.രാജ്

കെ.പി. ജയകുമാർ

പി.ടി.മുഹമ്മദ് സാദിഖ്

ആന്റോ സെബിൻ ജോസഫ്

അജിജേഷ് പച്ചാട്ട്

കെ.വി. മണികണ്ഠൻ

അബിൻ ജോസഫ്