ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഡോ. കെ.എം. ഷീബ പ്രഭാഷണം നടത്തും

ഡോ. കെ.എം. ഷീബ പ്രഭാഷണം നടത്തും

മലയാളസര്‍വകലാശാല സംസ്‌കാരപൈതൃക പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീപദവിയും കേരളീയ സമൂഹവും’ എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. കെ.എം. ഷീബ പ്രഭാഷണം നടത്തും. ഇന്ന് (27.10.2017) കാലത്ത് പത്ത് മണിക്ക് ഡോ. കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.ടി.വി. സുനീത, ഡോ. ജി. സജിന, ഹരിത എന്‍.എസ് എന്നിവര്‍ സംസാരിക്കും.