ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

കഥാകൃത്തിനൊപ്പം

കഥാകൃത്തിനൊപ്പം

മലയാളത്തിലെ പ്രസിദ്ധ കഥാകൃത്ത് സി. വി. ബാലകൃഷ്ണനൊപ്പം രണ്ടുദിവസം. സാഹിത്യ രചനാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല 2017 ജൂണ്‍ 6 ന് ചിത്രശാല ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.